Month: December 2023

ടിപ്പർ ലോറി ഡ്രൈവറുടെ ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ

നരിക്കുനി : ഭർത്താവ് ആത്മഹത്യ ചെയ്തത് വനിതാ സുഹൃത്തിന്റെ ഭീഷണിയെ തുടർന്നെന്ന ആരോപണവുമായി ഭാര്യ. നന്മണ്ട കരിക്കീരിക്കണ്ടി ജയേഷ് (36) മരിച്ച സംഭവത്തിലാണ് ജയേഷിന്റെ ഭാര്യ ഇയാളുടെ വനിതാ സുഹൃത്തിനെതിരെ പരാതി നൽകിയത്. ജയേഷിന്റെ മരണത്തിൽ അന്വേണം ആവശ്യപ്പെട്ട് ജയേഷിന്റെ ഭാര്യ…

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാപിതാവിനെ കുത്തിക്കൊന്നു; ഓടി രക്ഷപെട്ട പ്രതിയെ പിടികൂടി പോലീസ്

മലപ്പുറം: മഞ്ചേരി പുല്ലാരയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാപിതാവിനെ കുത്തിക്കൊന്ന പ്രതി പിടിയിൽ. പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് പ്രിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിയെ മഞ്ചേരി പൊലീസാണ് പുലർച്ചയോടെ കസ്റ്റഡിയിലെടുത്തത്.കുടുംബ…

ഡി.കെ ശിവകുമാറിന്റെ അത്താഴവിരുന്നിൽ പങ്കെടുത്ത് ബി.ജെ.പി എം.എൽ.എമാർ; വിഷയത്തിൽ വിശദീകരണം ചോദിക്കുമെന്ന് ബി.ജെ.പി അധ്യക്ഷൻ

ബെലഗാവി: കർണാടകയിൽ ബി.ജെ.പി എം.എൽ.എമാർ ഡി.കെ ശിവകുമാറിനൊപ്പം അത്താഴവിരുന്നിൽ പങ്കെടുത്തതിനെ ചൊല്ലി വിവാദം. രണ്ട് ബി.ജെ.പി എം.എൽ.എമാരും ഒരു എം.എൽ.സിയുമാണ് അത്താഴവിരുന്നിൽ പങ്കെടുത്തത്. എന്നാൽ ഈ വിഷയത്തിൽ വിശദീകരണം ചോദിക്കുമെന്നും ഇത് ഗൗരവമായാണ് കാണുന്നതെന്നുമാണ് കർണാടക ബി.ജെ.പി അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര…

വണ്ടിപ്പെരിയാര്‍ കേസിൽ ആറുവയസ്സുകാരിയുടേത് കൊലപാതകം തന്നെ; വീഴ്ച പറ്റിയത് അന്വേഷണ ഉദ്യോഗസ്ഥന്; കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ ഇങ്ങനെ

കട്ടപ്പന: വണ്ടിപ്പെരിയാര്‍ കേസിലെ വിധി പകർപ്പിൽ ആറുവയസ്സുകാരിയുടേത് കൊലപാതകം തന്നെയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനു വീഴ്ച പറ്റിയിടുണ്ടെന്നും കോടതി. പ്രതി അർജുനെ കേസിൽ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ പകർപ്പിലാണ് പരാമർശമുള്ളത്. അന്വേഷണ ഉദ്യോഗസ്ഥന്‍ കൊലപാതകം നടന്ന് ഒരുദിവസം കഴിഞ്ഞാണ് സ്ഥലത്തെത്തിയത്. മാത്രവുമല്ല തെളിവ്…

പ്ലസ് ടു വിദ്യാർഥിനി കിണറ്റിൽ മരിച്ച നിലയിൽ; മുത്തുലക്ഷ്മി ജീവനൊടുക്കിയത് കൂട്ടുകാർക്ക് സന്ദേശമയച്ചതിന് പിന്നാലെ

കോഴിക്കോട്: കൊയിലാണ്ടിയിൽ പ്ലസ് ടു വിദ്യാർഥിനി കിണറ്റിൽ മരിച്ച നിലയിൽ. ഇന്നലെ വൈകീട്ട് കാണാതായ പെൺകുട്ടിയെ അർധരാത്രിയോടെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ മാരിസ്വാമിയുടെയും റാണിയുടെയും മകൾ മുത്തുലക്ഷ്മിയാണ് മരിച്ചത്.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രിക്കച്ചവടക്കാരാണ്…

നിയന്ത്രണം നഷ്ടപ്പെട്ട വാഹനം തോട്ടിലേക്ക് മറിഞ്ഞു; കോഴിക്കോട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കോഴിക്കോട്: സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വേനപ്പാറ ചായിപ്പിൽ സാജു (46) ആണ് മരിച്ചത്. ഇയാളുടെ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി തോട്ടിലേക്ക് മറിഞ്ഞായിരുന്നു അപകടം ഉണ്ടായത്.മുക്കം നഗരസഭയിലെ വേനപ്പാറ അങ്ങാടിയിൽ നിന്നും പണിയർകുന്ന് ഭാഗത്തേക്ക് പോകവെയാണ് സംഭവം. ഇന്ന് വൈകിട്ട്…

ഷൂ ലക്‌നൗവില്‍ നിന്ന് കളര്‍പ്പടക്കം മുംബൈയില്‍ നിന്ന്; ഫണ്ടിംഗിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പൊലീസ്; പാർലമെന്റ് ആക്രമണത്തിൽ പ്രതികൾ കസ്റ്റഡിയിൽ

ഡൽഹി: പാര്‍ലമെന്റ് അതിക്രമക്കേസിലെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ. നാല് പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ ആണ് വിട്ടിരിക്കുന്നത്. ആക്രമണത്തിൽ പ്രതികൾ ഷൂ വാങ്ങിയത് ലക്‌നൗവില്‍ നിന്നും കളര്‍പ്പടക്കം വാങ്ങിയത് മുംബൈയില്‍ നിന്നുമാണ്. ഇവരുടെ ഫണ്ടിംഗിനെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് പൊലീസ്…

‘അയാൾക്കൊരു പവൻ സ്വർണം സമ്മാനം’; വൻ പ്രഖ്യാപനവുമായി രമേശ് ചെന്നിത്തല

കോഴിക്കോട്: വൻ ഓഫർ മുന്നോട്ട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ കൈയിൽ ഒരു നിവേദനം കൊടുത്ത് അതിലൊരു ഉത്തരവ് എലത്തുർ നിയോജക മണ്ഡലത്തിലെ ഒരു പൗരന് ലഭിച്ചുവെന്നറിയിച്ചാൽ അയാൾക്കൊരു പവൻ സ്വർണം സമ്മാനമായി നൽകുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രഖ്യാപനം. കോഴിക്കോട്…

യുവതിയുടെ ആത്മഹത്യ; ഭർതൃമാതാവ് അറസ്റ്റിൽ, ഭർതൃപിതാവും സഹോദരിയും ഒളിവിൽ

കോഴിക്കോട്: കോഴിക്കോട്ടെ യുവതിയുടെ ആത്മഹത്യയിൽ ഒരു അറസ്റ്റ് കൂടി. ഷബ്നയുടെ ഭര്‍ത്താവിന്‍റെ അമ്മ നബീസയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷബ്നയുടെ ഭര്‍തൃമാതാവിന്റെ സഹോദരനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ഭർത്താവിന്റെ അച്ഛനും സഹോദരിയും ഇപ്പോഴും ഒളിവിലാണ്. നേരത്തെ അറസ്റ്റിലായ ഭര്‍ത്താവിന്‍റെ…

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്; തെളിവെടുപ്പ് പൂർത്തിയായി; പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും

കൊട്ടാരക്കര: ഓയൂരിൽ ആറുവയസ്സുകാരിയ തട്ടിക്കൊണ്ടു പോയ കേസിൽ ക്രൈംബ്രാഞ്ചിന്റെ തെളിവെടുപ്പ് ഏകദേശം പൂർത്തിയായി. പ്രതികളെ അന്വേഷണ സംഘം വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. കുട്ടിയെ തട്ടിക്കൊണ്ടുപോയ റൂട്ടില്‍ പ്രതികളുമൊത്ത് കഴിഞ്ഞ ദിവസവും തെളിവെടുത്തിരുന്നു. ഇനി പ്രതികളെ കസ്റ്റഡിയില്‍ ആവശ്യമില്ലെന്നാണ് സംഘത്തിന്റെ നിഗമനം.അനുപമയുടെ കൈയക്ഷരപരിശോധനയ്ക്കായി…

error: Content is protected !!