Month: December 2023

തനിക്കെതിരായി കാലിക്കറ്റ് സർവ്വകലാശാലയിൽ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്യണം; നിർദ്ദേശം നൽകി ഗവർണർ

കോഴിക്കോട്: തനിക്കെതിരായി കാലിക്കറ്റ് സർവ്വകലാശാലയിൽ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്യണമെന്ന് ഗവർണർ. എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യണമെന്നാണ് ആവശ്യം. സർവ്വകലാശാലയിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയ ഗവർണർ ഫോണിൽ വിളിച്ചാണ് നിർദ്ദേശം നൽകിയത്എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. ഗവർണർക്കെതിരായി വ്യാപകമായി…

കോളേജ് അധ്യാപക നിയമനത്തിന് നെറ്റ് നിർബന്ധമല്ലെന്ന ഉത്തരവ് റദ്ദാക്കി; നടപടി സെറ്റും നെറ്റും തമ്മിൽ തെറ്റിദ്ധരിപ്പിക്കപ്പെടാൻ ഇടയുള്ളതിനാലെന്ന് വിശദീകരണം

തിരുവനന്തപുരം: കോളേജ് അധ്യാപക നിയമനത്തിന് നെറ്റ് നിർബന്ധമല്ലെന്ന ഉത്തരവ് സംസ്ഥാനസർക്കാർ റദ്ദാക്കി. സെറ്റ് ഉൾപ്പെടെയുള്ള സംസ്ഥാനതല അധ്യാപക യോ​ഗ്യതാ പരീക്ഷകൾ പാസായവരെയും കോളജ് അധ്യാപക നിയമനത്തിന് പരി​ഗണിക്കാമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ് റദ്ദാക്കിയത്. സെറ്റ് പാസായവരെയും അസിസ്റ്റന്റ് പ്രൊഫസർമാരായി നിയമിക്കാൻ…

നാഗ്പൂരിൽ സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയിൽ സ്ഫോടനം; ഒമ്പത് പേർക്ക് ദാരുണാന്ത്യം

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. നാഗ്പൂരിലെ ബസാർഗാവ് ഗ്രാമത്തിലുള്ള സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയിലാണ് സ്‌ഫോടനമുണ്ടായത്.ഇന്നു രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. കമ്പനിയിലെ കാസ്റ്റ് ബൂസ്റ്റർ പ്ലാന്റിൽ പാക്ക് ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്ന് നാഗ്പൂർ…

കുടിലാട്ട് പാത്തുമ്മ മരണപ്പെട്ടു

നരിക്കുനി ചെങ്ങോട്ട് പൊയിൽ കുടിലാട്ട് പാത്തുമ്മ(80)മരണപ്പെട്ടുഇബ്രാഹിം, മമ്മു,മുഹമ്മദ് വാവ ( നരിക്കുനി പഞ്ചായത്ത് പത്താം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി) എന്നിവരുടെ മാതാവ് ആണ് മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് ചെങ്ങോട്ടുപൊയിൽ ജുമാമസ്ജിദിൽ നടക്കും

നാല് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പിതൃ സഹോദരന്റെ ഭാര്യ അറസ്റ്റിൽ

പാലക്കാട്: നാല് വയസ്സുകാരന്റെ കൊലപാതകത്തിൽ ബന്ധുവായ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. വണ്ണാമല തുളസി നഗർ സ്വദേശി ദീപ്തി ദാസാണ് (29) അറസ്റ്റിലായത്. മധുസൂദനൻ-ആതിര ദമ്പതികളുടെ മകൻ റിത്വിക്കിനെയാണ് മധുസൂദനന്റെ സ​ഹോദരന്റെ ഭാര്യ കൊലപ്പെടുത്തിയത്. സംഭവ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഇവർ…

സംസ്ഥാനത്തെ ന​ദികളിൽ നിന്നും വീണ്ടും മണൽവാരാൻ അവസരമൊരുങ്ങുന്നു; ലക്ഷ്യമിടുന്നത് സർക്കാരിനും നിർമ്മാണ മേഖലക്കും സാമ്പത്തിക ലാഭം

തിരുവനന്തപുരം: സംസ്ഥാനത്തെ ന​ദികളിൽ നിന്നും വീണ്ടും മണൽവാരാൻ അവസരമൊരുങ്ങുന്നു. ഇതിനായി റവന്യു വകുപ്പ് നിയമത്തിൽ മാറ്റം വരുത്തും. നിർമാണമേഖലയുടെ നീണ്ടകാലത്തെ ആവശ്യവും നദികളിലെ മണൽ നിക്ഷേപവും കണക്കിലെടുത്താണ് വീണ്ടും മണൽ വാരാൻ അനുമതി നൽകാൻ സർക്കാർ നീക്കം നടത്തുന്നത്. ഹൈക്കോടതിവിധിയെത്തുടർന്നാണ് സംസ്ഥാനത്തെ…

കണിയാറക്കൽ നഫീസ മരണപ്പെട്ടു

എളേറ്റിൽ താറോൽ കണിയാറക്കൽ നഫീസ(90) മരണപ്പെട്ടുമയ്യത്ത് നിസ്കാരം ഞായർ രാവിലെ 9 മണിക്ക് താറോൽ മസ്ജിദിലും, 9 30ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിലും നടക്കുംമക്കൾ : മജീദ്,സക്കീന, സൽമ, ബീരാൻ

മദ്യക്കുപ്പി എടുത്തു മാറ്റിയതിന്റെ പേരിൽ നടന്ന കൊലപാതകത്തിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

കോട്ടയം: വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമെന്ന് കണ്ടെത്തൽ. മദ്യക്കുപ്പി എടുത്തു മാറ്റിയതിന്റെ പേരിൽ സുഹൃത്തുക്കൾ ചേർന്ന് തൃക്കൊടിത്താനം സ്വദേശി അഭിലാഷിനെ കൊലപ്പെടുത്തിയതായി പൊലീസ്. കേസിൽജോസഫ് സേവ്യർ, ഉണ്ണികൃഷ്ണ വാര്യർ എന്നീ രണ്ട് പ്രതികളാണ് അറസ്റ്റിലായത്. അഭിലാഷിന്റെ മരണം ആദ്യം…

മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

പാലക്കാട് : വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പാലക്കാട് ജില്ലയിലെ കഞ്ചിക്കോടാണ് സംഭവം. തമിഴ്നാട് സ്വദേശി സെന്തിൽകുമാർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. പ്രതിയെ…

വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകം; രണ്ടു പേർ അറസ്റ്റിൽ

കോട്ടയം: വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകം. നാല്പത്തഞ്ചുകാരായ ചങ്ങനാശേരി സ്വദേശി അഭിലാഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജോസഫ് സേവ്യർ, ഉണ്ണികൃഷ്ണ വാര്യർ എന്നിവരെ ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തു.നവംബർ 13നാണ് അഭിലാഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചങ്ങനാശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിൽ…

error: Content is protected !!