Month: December 2023

വായപ്പറമ്പത്ത് മൂസക്കുട്ടി മരണപ്പെട്ടു

നരിക്കുനി പാലങ്ങാട് പൂളക്കാപറമ്പ്എളേടത് പൊയിൽ വായപ്പറമ്പത്ത് മൂസക്കുട്ടി (88) ( എഞ്ചിനിയർ, ഇലക്ട്രിസിറ്റി ബോർഡ്‌ ) മരണപ്പെട്ടുമയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ നടക്കുംഭാര്യ: ഫാത്തിമ തയ്യുള്ളയിൽ.മക്കൾ: മുഹമ്മദ്‌( ബേബി) , മുനീർ( എഞ്ചിനീയർ) ,…

വാകേരിയിൽ ഭീതിവിതച്ച് നരഭോജി കടുവ; ജനവാസ മേഖലയിൽ വീണ്ടും ഇറങ്ങിയതായി നാട്ടുകാർ

വയനാട്: വാകേരിയിൽ ഭീതിവിതച്ച് നരഭോജി കടുവ. ജനവാസ മേഖലയിൽ വീണ്ടും ഇറങ്ങിയതായി നാട്ടുകാർ. വാകേരി കല്ലൂർ കുന്നിൽ സന്തോഷിന്റെ വീടിന്റെ സമീപം രാത്രിയാണ് കടുവയെ കണ്ടത്.കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ സന്തോഷിന്റെ പശുവിനെ കടുവ കടിച്ചു കൊന്നിരുന്നു. കടുവ ആടിനെ പിടികൂടാനുള്ള…

കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്ഐ ബാനറുകൾ നീക്കി; ജില്ലാ പൊലീസ് മേധാവിയെ രൂക്ഷമായി വിമർശിച്ച് ഗവർണർ

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്തു. എസ്എഫ്ഐ പ്രതിഷേധങ്ങൾക്ക് പിന്നാലെ രാത്രിയോടെയാണ് പൊലീസ് ബാനർ നീക്കം ചെയ്തത്. ബാനറുകള്‍ മാറ്റാൻ നേരത്തെ നിർദ്ദേശം നൽകിയെങ്കിലും മാറ്റിയിരുന്നില്ല. അതിൽ ആക്രോശിച്ചുകൊണ്ടാണ് ഗവർണർ പൊലീസുകാരോട് പെരുമാറിയത്.വൈകിട്ട് 6.45ഓടെ അപ്രതീക്ഷിതമായി ക്യാമ്പസിലൂടെ…

തൊടുപുഴയിൽ വാഹനാപകടം; മൂന്ന് ശബരിമല തീർത്ഥാടകർ മരിച്ചു; അപകടം ദർശനം കഴിഞ്ഞ് മടങ്ങവേ

തൊടുപുഴ: കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് മൂന്ന് ശബരിമല തീർത്ഥാടകർ മരിച്ചു. ദർശനം കഴിഞ്ഞ് മടങ്ങിയ തെലങ്കാനയിൽ നിന്നുള്ളവരാണ് മരിച്ചത്. തമിഴ്നാട് തേനിയിലെ ദേവദാനപ്പെട്ടിയിൽ വച്ചാണ് അപകടമുണ്ടായത്.പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവർ എല്ലാം പുരുഷന്മാരാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ശബരിമലയിൽ ഭക്തർക്ക് സൗജന്യ വൈഫെ; സേവനം ഉടൻ ലഭ്യമാക്കുമെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്ക് സൗജന്യ വൈഫെ സേവനം ലഭ്യമാക്കാൻ ഒരുങ്ങി ദേവസ്വം ബോർഡ്. ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. സൗജന്യ വൈഫെ സംവിധാനത്തിലൂടെ നിരവധി ആളുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.ബി…

കെഎസ്ആർടിസി പെൻഷൻ വിതരണം; 71 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം:കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് സർക്കാർ 71 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. നവംബർ മുതൽ പെൻഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴി ലഭ്യമാക്കാനായിരുന്നു തീരുമാനം.ഇതിന്റെ നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ്‌ ഈ മാസത്തെ പെൻഷൻ…

ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; ആനപ്പുറത്തിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: പനമ്പുകാട് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. ആദികേശവന്‍ എന്ന ആനയാണ് എറണാകുളം പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ നടന്ന എഴുന്നള്ളിപ്പിനിടയിൽ ഇടഞ്ഞത്. ആനപ്പുറത്തിരുന്ന രണ്ടുപേരെ ആന താഴെയിട്ടു, തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ഉത്സവത്തിനായി ആനയെ…

പാറമ്മൽ ആമിനേയ്ഉ മ്മ മരണപ്പെട്ടു

നരിക്കുനി പാറമ്മൽ (തുവ്വലക്കുന്നുമ്മൽ) പരേതനായ കുഞ്ഞൂട്ട്യാലി എന്നവരുടെ ഭാര്യ ആമിനേയ് ഉമ്മ (85) മരണപ്പെട്ടുമയ്യിത്ത് നിസ്ക്കാരം ഇന്ന് (ഞായർ ) രാത്രി 8 മണിക്ക് നരിക്കുനി ജുമാ മസ്ജിദിലും 8.30 ന് അത്തിക്കോട് ജുമാമസ്ജിദിലും നടക്കുംപാറമ്മൽ ഡ്രൈവർ മുഹമ്മദ്, അബൂബക്കർ,പോർട്ടർ ഖാദർ,…

തിരൂരങ്ങാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് അപകടം; വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം: ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് സ്കൂൾ വിദ്യാർത്ഥി മരിച്ചു. വേങ്ങര ചേറൂര്‍ സ്വദേശി മുഹമ്മദ് നാഷിഹ് (16) ആണ് മരിച്ചത്. മലപ്പുറം തിരൂരങ്ങാടി ചെറുമുക്കില്‍ വച്ച് ഇന്നു രാവിലെയായിരുന്നു അപകടമുണ്ടായത്.കുണ്ടുര്‍ റോഡില്‍ റഹ്മത്ത് നഗറില്‍ വെച്ചായിരുന്നു അപകടം. ഉമ്മയുടെ…

നവകേരളസദസ്സിൽ ‘പരാതി’ പാടില്ല; പകരം അപേക്ഷ, നിവേദനം എന്നിവ ഉപയോ​ഗിക്കാൻ നിർദേശം

കൊല്ലം: നവകേരളസദസ്സിൽ ‘പരാതി’ എന്ന വാക്ക് ഉപയോ​ഗിക്കരുതെന്ന് നിർദേശം. ആവശ്യങ്ങളും പരാതികളുമായി ജനങ്ങൾ നൽകുന്ന കടലാസുകളെ അപേക്ഷ, നിവേദനം എന്നീ പേരുകളിലേ വിളിക്കാവൂ എന്നാണ് നിർദേശം. രസീതിലും ‘അപേക്ഷ സ്വീകരിച്ചിരിക്കുന്നു’ എന്നാണ് രേഖപ്പെടുത്തേണ്ടത്, ‘പരാതി സ്വീകരിച്ചു’ എന്നെഴുതാൻ പാടില്ല. അവലോകന, മുന്നൊരുക്ക…

error: Content is protected !!