നരിക്കുനി പാലങ്ങാട് പൂളക്കാപറമ്പ്എളേടത് പൊയിൽ വായപ്പറമ്പത്ത് മൂസക്കുട്ടി (88) ( എഞ്ചിനിയർ, ഇലക്ട്രിസിറ്റി ബോർഡ് ) മരണപ്പെട്ടുമയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ നടക്കുംഭാര്യ: ഫാത്തിമ തയ്യുള്ളയിൽ.മക്കൾ: മുഹമ്മദ്( ബേബി) , മുനീർ( എഞ്ചിനീയർ) , ഹൈറുന്നിസ( പൂനൂർ),പരേതയായ സുഹറ (ചളിക്കോട്) മരുമക്കൾ: സാജിത(മലയമ്മ) , ഫഹദ(കാട്ടിൽ പീടിക) , ഹുസൈൻ( പൂനൂർ) , ഖാദർ( ചളിക്കോട്) സഹോദരൻമാർ: ഇസ്മായിൽ കോടോളി, ആലികുഞ്ഞി മാസ്റ്റർ, അബൂബക്കർ ഇയ്യാട് ( late) ,ആയിഷ എളേറ്റിൽ , ഫാത്തിമ എളേറ്റിൽ, സൈനബ ചളിക്കോട്