നരിക്കുനി പാറമ്മൽ (തുവ്വലക്കുന്നുമ്മൽ) പരേതനായ കുഞ്ഞൂട്ട്യാലി എന്നവരുടെ ഭാര്യ ആമിനേയ് ഉമ്മ (85) മരണപ്പെട്ടുമയ്യിത്ത് നിസ്ക്കാരം ഇന്ന് (ഞായർ ) രാത്രി 8 മണിക്ക് നരിക്കുനി ജുമാ മസ്ജിദിലും 8.30 ന് അത്തിക്കോട് ജുമാമസ്ജിദിലും നടക്കുംപാറമ്മൽ ഡ്രൈവർ മുഹമ്മദ്, അബൂബക്കർ,പോർട്ടർ ഖാദർ, അഹമ്മദ് കുട്ടി എന്നിവരുടെ മാതാവാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!