Month: December 2023

ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തിയതിൽ വലിയ പങ്കാളിയണ് ഗണേഷ് ‘; മന്ത്രിയുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് വി ഡി സതീശന്‍

എറണാകുളം: കെ ബി ഗണേഷ്കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തിൽ നിന്ന് ഇടതു മുന്നണി പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശന്‍. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തിയതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഗണേഷേന്നും അദ്ദേഹത്തുനെതിരെ കേസുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മാത്രമല്ല ന്ത്രിമാരുടെ സത്യ പ്രതിജ്ഞ…

ചരക്ക് കപ്പലിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം; ജീവനക്കാർ സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു

തിരുവനന്തപുരം: ചെങ്കടലില്‍ വച്ച് ചരക്ക് കപ്പലിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം. എം വി സായിബാബ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് നാവിക സേന വ്യക്തമാക്കി. ഗബോണ്‍ കൊടി വഹിക്കുന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്ന്…

സപ്ലൈകോയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ക്രിസ്മസ് – പുതുവത്സര ചന്തകളിൽ അവശ്യസാധനങ്ങളില്ല

തിരുവനന്തപുരം: സപ്ലൈകോയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ക്രിസ്മസ് – പുതുവത്സര ചന്തകളിൽ 13 ഇനം സബ്സിഡി സാധനങ്ങൾക്കു കടുത്ത ക്ഷാമം. വൻപയർ, തുവരപ്പരിപ്പ്, പഞ്ചസാര, വൻകടല, പച്ചരി തുടങ്ങിയവ പലയിടത്തും ഇല്ല. മുൻപ് സാധനങ്ങൾ നൽകിയ വകയിൽ വിതരണക്കാർക്ക് 630 കോടിയിലേറെ…

ഞാറക്കൽ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ചു; കണ്ടെത്തിയത് വരാപ്പുഴയിലെ വീട്ടിൽ നിന്ന്

കൊച്ചി: എറണാകുളം ഞാറക്കൽ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഐ ഷിബു ആണ് തൂങ്ങിമരിച്ചത്. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും ഇദ്ദേഹം കഴിഞ്ഞദിവസം ഏറെ മദ്യപിച്ചിരുന്നതായായും പൊലീസുകാര്‍ പറഞ്ഞു. ഇതിനെ തുടർന്നാവാം ജീവനൊടുക്കിയതെന്നാണ് പൊലീസുകാര്‍ പറയുന്നത്. വരാപ്പുഴ തത്തപ്പിള്ളിയിലെ…

കൊടുവള്ളി ബൈക്കിൽ ബസ് ഇടിച്ച് യുവാവ് മരണപ്പെട്ടു

കൊടുവള്ളി ദേശീയപാതയിൽ നെല്ലാങ്കണ്ടിയിൽ ബൈക്കിൽ ബസ്സിടിച്ച് യുവാവ് മരിച്ചു. കൊടുവള്ളി എസ്ബിഐ ബാങ്കിന് എതിർവശത്ത് പ്രഫഷനൽ കൊറിയർ സർവീസ് ആൻഡ് ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുന്ന നെല്ലാങ്കണ്ടി പുല്ലോറമ്മൽ താമസിക്കുന്ന ചുള്ളിയാട്ട് സദാനന്ദന്റെ മകൻ ദീപക് (കുട്ടൻ – 35) ആണ് മരിച്ചത്.…

റെയിൽവേ ട്രാക്കിൽ രണ്ട് മക്കളുമായി ജീവനൊടുക്കാൻ യുവതി; രക്ഷയായത് പൊലീസിന്റെ സമയോചിതമായ ഇടപെടൽ

കാസർഗോഡ്: നീലേശ്വരത്ത് റെയിൽവേ ട്രാക്കിൽ രണ്ട് മക്കളുമായി ജീവനൊടുക്കാൻ എത്തിയ യുവതിയെ രക്ഷപ്പെടുത്തി പൊലീസ്. ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പാണ് പൊലീസ് അമ്മയും മക്കളെയും രക്ഷപ്പെടുത്തിയത്. സ്റ്റേഷനിലേക്കുവന്ന ഫോൺ കോളിൽ നിന്ന് ലഭിച്ച സൂചനയെ തുടർന്നായിരുന്നു പൊലീസ് ഇടപെടൽ.വീട്ടിൽ നിന്നിറങ്ങിപ്പോയ യുവതിയുടെ മാതാവാണ്…

വയനാട്ടിൽ ചായക്കടയിൽ മോഷണം; കട്ടത് 12,000 രൂപയുടെ സിഗരറ്റും 3000 രൂപയുടെ മിഠായിയും പലഹാരങ്ങളും

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ പഴയ ബസ്റ്റാൻഡിന് സമീപത്തെ കടയിൽ മോഷണം. 12,000 രൂപയുടെ സിഗരറ്റും 3000 രൂപയുടെ മിഠായിയും പലഹാരങ്ങളുമാണ് മോഷണം പോയത്.നസീര്‍ എന്നയാളുടെ ചായക്കടയിലാണ് മോഷണം നടന്നത്. രാവിലെ കട തുറക്കാൻ വന്ന ജീവനക്കാരനാണ് കള്ളൻ കയറിയെന്ന് മനസ്സിലാക്കിയത്. കടയുടെ…

വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ആല്‍ബവും വീഡിയോയും നല്‍കിയില്ല; ദമ്പതിമാരെ കബളിപ്പിച്ച കേസിൽ 1.18 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്

കൊച്ചി: വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ആല്‍ബവും വീഡിയോയും നല്‍കാതെ ദമ്പതിമാരെ കബളിപ്പിച്ചെന്ന കേസില്‍ നടപടിയുമായി ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍. ആലങ്ങാട് സ്വദേശികളുടെ പരാതിയിലാണ് നടപടി. സംഭവത്തിൽ എറണാകുളത്തെ ഫോട്ടോഗ്രാഫിക് സ്ഥാപനം ഒരു മാസത്തിനകം 1.18 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്.ആലങ്ങാട്…

കുർബാന തർക്കം; നാളെ ക്രിസ്തുമസ് ദിനത്തിലും എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി തുറക്കില്ല

കൊച്ചി: കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ച എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി നാളെ ക്രിസ്തുമസ് ദിനത്തിൽ തുറക്കില്ല. അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വത്തിക്കാൻ പ്രതിനിധിയുമായുള്ള ചര്‍ച്ചയിൽ രണ്ട് വ‌ർഷമായി അടച്ചിട്ട പള്ളി തുറക്കാൻ സമവായമായിരുന്നു. എന്നാലത്…

വീണ്ടും കടുവയുടെ സാന്നിധ്യം; പശുക്കിടാവിനെ കടുവ ആക്രമിച്ച് കൊന്നു

വയനാട്: വയനാട് വാകേരിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. എട്ട് മാസം പ്രായമുള്ള പശുക്കിടാവിനെ കടുവ ആക്രമിച്ച് കൊന്നു. വാകേരി സിസി സ്വദേശി ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ വീടിന് പരിസരത്തെത്തിയ കടുവയാണ് ആക്രമണം നടത്തിയത്.ഇന്ന് രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് പശു തൊഴുത്തിന് പുറത്ത് നില്‍ക്കുന്നത്…

error: Content is protected !!