കനത്ത മഴയിൽ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും; മൂന്നാര്‍ – കുമളി സംസ്ഥാനപാതയില്‍ രാത്രി യാത്ര നിരോധിച്ചു
ഇടുക്കി: കനത്ത മഴയിൽ ഒട്ടനവധി നാശനഷ്ടമാണ് ഉടുമ്പന്‍ചോല താലൂക്കിലെ ശാന്തന്‍പാറ, ചതുരംഗപ്പാറ വില്ലേജുകളിലുണ്ടായത്. മൂന്നാര്‍ – കുമളി സംസ്ഥാനപാതയില്‍ രാത്രി യാത്ര നിരോധിച്ചു. ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്ത് കൂടിയുള്ള രാത്രി യാത്രയാണ് നിരോധിച്ചത്. ടഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലുകളിലും വ്യാപകനാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട്…