Month: November 2023

സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം; ലസിത പാലക്കലിനെതിരെ കേസ്

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിന് ലസിത പാലക്കൽ, ആർ ശ്രീരാജ് എന്നിവർക്കെതിരെ എറണാകുളം തൃക്കാക്കര പോലീസ് കേസ് എടുത്തു. പി.ഡി.പി എറണാകുളം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് വാഴക്കാലയുടെ പരാതിയിലാണ് കേസ്.കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ ലസിത…

പകൽ സമയത്ത് പ്രധാന നഗരങ്ങളിൽ ബെൽറ്റ് കച്ചവടം; രാത്രിയിൽ തുണിക്കടകൾ ടാർഗറ്റ് ചെയ്ത് മോഷണം; അന്തർ സംസ്ഥാന മോഷ്ടകൾ പിടിയിൽ

അടൂര്‍: പത്തനംതിട്ടയിൽ അന്തർ സംസ്ഥാന മോഷ്ടകൾ പിടിയിൽ. കേരളത്തിലുടനീളം വസ്ത്രശാലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആഗ്ര സ്വദേശികളായ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേരാണ് പിടിയിലായത്. ആഗ്ര സ്വദേശി രാഹുൽ സിംഗ് സഹോദരൻ ഓംപ്രകാശ് ഇവരുടെ…

കറന്റ് പോയോ ? ഇനി വിളിച്ച വിളിപ്പുറത്ത് കെഎസ്ഇബിയുടെ ‘ഇലക്‌ട്ര’ റോബോട്ട്

എടപ്പാൾ: പല ആവശ്യങ്ങൾക്കായിട്ട് കെഎസ്ഇബിയെ ബന്ധപ്പെടാറുണ്ട് നമ്മൾ. എന്നാൽ പലപ്പോഴും ലൈൻ തിരക്കോ മറ്റോ ആയിരിക്കും. എന്നാൽ ഇനി വൈദ്യുതി പ്രശ്നങ്ങളിൽ മറുപടിനൽകാൻ മറ്റൊരാൾ ഉണ്ടാവും. അതാണ്‌ കെ.എസ്.ഇ.ബി.യുടെ ‘ഇലക്‌ട്ര’ റോബോട്ട്. 9496001912 എന്ന കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചാൽമതി. വൈദ്യുതിപോയോ,…

സംസ്ഥാനത്ത് ഇന്ന് റസിഡന്റ് ഡോക്ടർമാരുടെ സമരം; അത്യാഹിത വിഭാ​ഗം അടക്കം ബഹിഷ്കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റസിഡന്റ് ഡോക്ടർമാരുടെ സമരം. അത്യാഹിത വിഭാ​ഗം അടക്കം ബഹിഷ്കരിച്ചാകും പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും സമരം നടത്തുക. സ്റ്റൈപ്പന്റ് വർദ്ധന അടക്കം ആവശ്യപ്പെട്ടാണ് സമരം.മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎയും റസിഡന്റ് ഡോക്ടർമാരുടെ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.…

റൂട്ട് കനാൽ ചികിത്സക്കിടെ മൂന്നര വയസുകാര​ന്റെ മരണം; ചികിത്സാ പിഴവരോപിച്ച് ബന്ധുകൾ; കുട്ടിയെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തെന്ന് ആശുപത്രി അധികൃതരും; മരണകാരണം അറിയാൻ പോസ്റ്റുമോർട്ടം ഇന്ന്

തൃശൂർ: ഇന്നലെയാണ് കുന്നംകുളം മലങ്കര ആശുപത്രിയില്‍ റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ മൂന്നര വയസ്സുകരൻ മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശികളായ കെവിൻ – ഫെൽജ ദമ്പതികളുടെ ഏകമകൻ ആരോണാണ് മരണപ്പെട്ടത്. ആരോണിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന്…

തലപ്പെരുമണ്ണ കുന്നത്ത് ചാലിൽ അഹ്‌മദ്‌ കുട്ടി സഖാഫി (56) മരണപ്പെട്ടു

കൊടുവള്ളി: തലപ്പെരുമണ്ണ കുന്നത്ത് ചാലിൽ അഹ്‌മദ്‌ കുട്ടി സഖാഫി (56) മരണപ്പെട്ടു. മാതാവ് ബീമക്കുട്ടി ചാലിപ്പറമ്പത്ത് ഭാര്യമാർ സമീറ, ആയിഷ. മക്കൾ സഈദ് സഖാഫി, അബൂബക്കർ ഫാളിലി, ജാബിർ, സിറാജ്ജുദ്ധീൻ, മുഹമ്മദ്‌ റാഷിദ്‌, ഇർഷാദ് അലി, ഫാത്തിമ മുർഷിദ, ഫാത്തിമ മുബഷിറ.…

ടി.സി.അബ്ദുറഹിമാൻ നിര്യാതനായി

കുരുവട്ടൂർ : പരേതനായ ടി സി മൊയ്തീൻ കോയ മാസ്റ്ററുടെ മകനും അരീക്കര പൊയിൽ മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ടും കോൺഗ്രസ്റ്റ് പ്രവർത്തകനും പഞ്ചായത്ത് എംപ്ലോയിസ് ഒർഗനൈസേഷൻ സംസ്ഥാന ജോ: സെക്രട്ടറിയുമായിരുന്ന ടി.സി.അബ്ദുറഹിമാൻ 72 വയസ്സ് നിര്യാതനായി.ഭാര്യ സുലൈഖ, മകൻ അൽ…

വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നതിൽ കോടികളുടെ അഴിമതി; കെ.എസ്.ഇ.ബിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ്

മലപ്പുറം: വൈദ്യുതി വകുപ്പിന് കീഴിൽ കോടികളുടെ അഴിമതിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് മോഡ് ആപ്പ് വഴി ചാർജ് ചെയ്യാൻ പണം ലോഡ് ചെയ്യണം, ഇതിന് ചില സ്കീം ഉണ്ടെന്നും അതിന് വാലിഡിറ്റി ഉണ്ടെന്നും…

ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം; ഡിസംബർ- ഫെബ്രുവരി മാസങ്ങൾക്കിടയിൽ നടത്താൻ ആലോചന

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം 2023 ഡിസംബറിനും 2024 ഫെബ്രുവരിക്കുമിടയില്‍ നടക്കുമെന്ന റിപ്പോർട്ട് പുറത്ത്. ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തേക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് 2023 സെപ്റ്റംബറില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം ഒരു വാര്‍ത്താ…

‘കേരളീയം’ സമാപന വേദിയിൽ നിറസാന്നിധ്യമായ് ഒ രാജഗോപാല്‍; പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുതിർന്ന ബിജെപി നേതാവിനെ പ്രത്യേകം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ ഒരാഴ്ചയോളം നീണ്ടുനിന്ന കേരളീയത്തിന്റെ സമാപനച്ചടങ്ങിൽ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാൽ പങ്കെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കം കേരളീയത്തിനെതിരെ രംഗത്തുവന്ന സാഹചര്യത്തിലായിരുന്നു സമാപനച്ചടങ്ങിൽ ഒ രാജഗോപാൽ നിറസാന്നിധ്യമായി മാറിയത്.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ…

error: Content is protected !!