കൊടുവള്ളി: തലപ്പെരുമണ്ണ കുന്നത്ത് ചാലിൽ അഹ്‌മദ് കുട്ടി സഖാഫി (56) മരണപ്പെട്ടു. മാതാവ് ബീമക്കുട്ടി ചാലിപ്പറമ്പത്ത് ഭാര്യമാർ സമീറ, ആയിഷ. മക്കൾ സഈദ് സഖാഫി, അബൂബക്കർ ഫാളിലി, ജാബിർ, സിറാജ്ജുദ്ധീൻ, മുഹമ്മദ് റാഷിദ്, ഇർഷാദ് അലി, ഫാത്തിമ മുർഷിദ, ഫാത്തിമ മുബഷിറ. മരുമക്കൾ ലുബ്‌ന ഷെറിൻ പൂളപ്പൊയിൽ, ഹിബ കുന്നുംപുറം. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 8.30ന് തലപ്പെരുമണ്ണ മസ്ജിദുസ്സലാമിൽ.