കുരുവട്ടൂർ : പരേതനായ ടി സി മൊയ്തീൻ കോയ മാസ്റ്ററുടെ മകനും അരീക്കര പൊയിൽ മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ടും കോൺഗ്രസ്റ്റ് പ്രവർത്തകനും പഞ്ചായത്ത് എംപ്ലോയിസ് ഒർഗനൈസേഷൻ സംസ്ഥാന ജോ: സെക്രട്ടറിയുമായിരുന്ന ടി.സി.അബ്ദുറഹിമാൻ 72 വയസ്സ് നിര്യാതനായി.ഭാര്യ സുലൈഖ, മകൻ അൽ അഖ്നസ് മരുമകൾ നൗഷിദ പേരാമ്പ്ര, സഹോദരങ്ങൾ: മറിയ ഉമ്മ കിഴക്കോത്ത്, ടി.സി അഹമ്മദ് കുട്ടി, ടി.സി മുഹമ്മദ് മാസ്റ്റർ. മയ്യിത്ത് നിസ്കാരം 1 മണിക്ക് അരീക്കര പൊയിൽ ജുമ മസ്ജിദിൽ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!