Month: November 2023

കുതിച്ച് വരുന്ന വന്ദേ ഭാരതിന് മുന്നില്‍പ്പെട്ട് വയോധികന്‍; ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: ഒരു നിമിഷത്തേക്ക് ജനങ്ങൾ പകച്ചുപോയ സംഭവമാണ് ഇന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായത്. വയോധികൻ തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.വന്ദേ ഭാരത് ട്രെയിൻ എത്തുന്ന സമയത്താണ് ഇയാൾ ട്രാക്ക് മുറിച്ച് പ്ലാറ്റഫോമിലേക്ക്…

ഇനി മുതൽ പരസ്യങ്ങള്‍ കാണാതെ എഫ്ബിയും ഇന്‍സ്റ്റയും ഉപയോഗിക്കാം; പുതിയ വേര്‍ഷന്‍ അവതരിപ്പിക്കാനൊരുങ്ങി മെറ്റ

ഇനി മുതൽ പരസ്യങ്ങള്‍ കാണാതെ എഫ്ബിയും ഇന്‍സ്റ്റയും ഉപയോഗിക്കാം. ഉപയോക്താക്കൾക്ക് കിടിലൻ ഫീച്ചർ ഒരുക്കാൻ യുറോപ്പിൽ തുടക്കമായി. പുതിയ പെയ്ഡ് വേര്‍ഷന് സബ്‌സ്‌ക്രൈബ് ചെയ്യാം. അല്ലാത്തവര്‍ക്ക് സൗജന്യ സേവനം തുടരാമെന്നും മെറ്റ.പുതിയ വേര്‍ഷനില്‍ സൈന്‍ അപ്പ് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷനുകള്‍…

ബൈക്കിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം; ഒരു മണിക്കൂറോളം വൈകിപ്പിച്ചു,പ്രാഥമിക ചികിത്സ നല്‍കാത്തത് മരണകാരണമായെന്ന് കുടുംബം

ആലപ്പുഴ: ബൈക്കിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം. ഈരാറ്റുപേട്ട സ്വദേശി ഫാസില്‍-റാസന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസില്‍ ആണ് മരിച്ചത്. അപകടമുണ്ടാക്കിയ ബൈക്ക് അമിതവേഗതയിലായിരുന്നു. കുട്ടിയെ ഇടിച്ചു തെറിപ്പിച്ചശേഷം വണ്ടി നിര്‍ത്താതെ പോയി. യഥാസമയം ചികിത്സ ലഭിക്കാത്തതും മകളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി.ഇന്ന്…

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടു, ആദ്യ കാഴ്ചയ്ക്കായി ക്ഷണിച്ചത് ബാറിലേക്ക്; യുവാവിന് നഷ്ടമായത് 15,886 രൂപ, സംഭവം ഇങ്ങനെ…

ഡൽഹി: ഇപ്പോൾ എവിടെ നോക്കിയാലും തട്ടിപ്പുകളുടെ വാർത്തകളാണ് കേൾക്കാനുള്ളത്. പലതരം തട്ടിപ്പുകളെക്കുറിച്ചും പോലീസും മേലുദ്യോ​ഗസ്ഥരും പലപ്പോഴും മുന്നറിയിപ്പുകൾ നൽകാറുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വ്യത്യസ്തമായൊരു തട്ടിപ്പിന്‍റെ കഥയാണ് ഇപ്പോൾ വൈറലാവുന്നത്. ഡൽഹിയിലെ രജൗരി ഗാർഡനിൽ കാണാമെന്ന് പെണ്‍കുട്ടി പറഞ്ഞു.…

ഉടന്‍ 50,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുമോ, ഒരു മണിക്കൂറിനുള്ളില്‍ പണം തിരികെ നല്‍കും’; ജില്ലാ കളക്ടറെന്ന പേരിൽ തട്ടിപ്പ്, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകൾ കൂടി വരികയാണിപ്പോൾ. ഇതുമായി ബന്ധപ്പെട്ട് പോലീസ് പലമുന്നറിയിപ്പുകളും നൽകാറുണ്ട്. എന്നാൽ ഇപ്പോഴിതാ പുതിയൊരു തട്ടിപ്പ് കേസുകൂടെ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഐ.എ.എസിന്റെ പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാന്‍ ശ്രമിക്കുന്നു…

നെഗറ്റീവ് എനർജി ഒഴിവാക്കാൻ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ രഹസ്യ പ്രാര്‍ത്ഥന; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി

തൃശൂർ: നെഗറ്റീവ് എനർജി ഒഴിവാക്കാൻ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ രഹസ്യ പ്രാര്‍ത്ഥന നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി. വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ വീണാ ജോര്‍ജ് ഉത്തരവിട്ടു. തൃശൂർ…

യുവതിയെയും മൂന്ന് മക്കളെയും കുത്തി കൊന്നു; യുവതിയുടെ അമ്മയ്ക്ക് ഗുരുതര പരിക്ക്

ഉഡുപ്പി: അമ്മയും മൂന്നു മക്കളും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആക്രമണത്തിൽ അമ്മൂമ്മക്ക് ഗുരുതരമായി പരിക്കേറ്റു. മാൽപെ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉഡുപ്പി കെമ്മണ്ണിലെ ഹമ്പൻകാട്ടിലാണ് സംഭവം. ഇന്ന് രാവിലെ 8.30 നും ഒമ്പതിനും ഇടയിലാണ് സംഭവം. ഹസീന (46), മക്കളായ അഫ്നാൻ…

പ്രവർത്തനം നിലച്ച് കൊല്ലം റെയിൽവേ റിസർവേഷൻ കൗണ്ടർ; റീത്ത് വച്ച് പ്രതിഷേധവുമായി യാത്രക്കാർ

കൊല്ലം: യാത്രക്കാരെ വെട്ടിലാക്കി കൊല്ലം റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടർ. കൗണ്ടറിന്റെ പ്രവർത്തനം നിർത്തലാക്കിയതോടെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്ത്. പൂട്ടിയ റിസർവേഷൻ കൗണ്ടർ റീത്ത് വച്ചാണ് പ്രതിഷേധം അറിയിച്ചത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് റെയിൽവേ റിസർവേഷൻ കൗണ്ടർ നിർത്തലാക്കിയതെന്നാണ് വിവരം.നിർത്തലാക്കിയതിനെതിരെ…

ഇനി ഞങ്ങളും ഉണ്ടാവും അവിടെ; പോലീസ് സേനയുടെ ഭാഗമാകാൻ ഒരുങ്ങി നാടൻ നായകൾ

ന്യൂഡൽഹി: കേസ് തെളിയിക്കാൻ പോലീസ് നടത്തുന്ന അന്വേഷണത്തിൽ വലിയ ഒരു പങ്ക് നായകൾക്ക് ലഭിക്കാറുണ്ട്. അവരുടെ പല കണ്ടെത്തലുകളും ആയിരിക്കും ഒരു കേസിന്റെ നിർണായക വിവരങ്ങൾ ആകുക. പൊലീസിനെ സഹായിക്കാനായി പൊതുവെ വിദേശ ഇനങ്ങളിൽപ്പെട്ട നായകളെ മാത്രം ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ…

വീട്ടുവളപ്പിലുണ്ടായിരുന്ന ഓല ആട് കടിച്ചെടുത്തു; യുവതിയെയും മകനെയും വിമുക്തഭടൻ ആക്രമിച്ചതായി പരാതി

എറണാകുളം: യുവതിയെയും മകനെയും വിമുക്തഭടൻ ആക്രമിച്ചതായി പരാതി. നവംബർ അഞ്ചിന് പിറവത്തായിരുന്നു സംഭവം. വീട്ടുവളപ്പിൽ ആട് കയറിയതിനാണ് പിറവം പല്ലേലിമറ്റത്ത് പ്രിയയേയും മകനേയും ആക്രമിച്ചത്. അയൽവാസിയായ രാധാകൃഷ്ണനിൽ നിന്നാണ് ഇവർക്ക് മർദനമേറ്റത്.നടക്കുന്നത്. പറമ്പിൽ കെട്ടിയിരിക്കുന്ന ആടിനെ അഴിച്ച് വീട്ടിലേക്ക് പോകുന്ന വഴി…

error: Content is protected !!