Month: November 2023

രാംപൊയിൽ പുറത്തിറക്കൽ സിദ്ദീഖ്മരണപ്പെട്ടു

മടവൂർ തയ്യിൽ വീട്ടിൽ താമസിക്കുന്ന രാംപൊയിൽ പുറത്തിറക്കൽ സിദ്ദീഖ്(36) മരണപ്പെട്ടുമയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് മടവൂർ സിഎം മഖാം മസ്ജിദിൽ നടക്കും

വയനാട്ടിൽ ട്രാവലറിനുള്ളിൽ ഡ്രൈവർ മരിച്ച നിലയിൽ; മരണ കാരണം വ്യക്തമായിട്ടില്ല

വയനാട്: ഡ്രൈവർ ട്രാവലറിനുള്ളിൽ മരിച്ച നിലയിൽ . വയനാട് മേപ്പാടി 900കണ്ടിയിലാണ് സംഭവം. പൊള്ളാച്ചി സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്. 45 വയസായിരുന്നു പ്രായം. ഇയാൾ പൊള്ളാച്ചിയിൽ നിന്ന് വിനോദസഞ്ചാരികളുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവർ ആയിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.പാർക്ക്…

വായ്പാ വ്യവസ്ഥകൾ പാലിച്ചില്ല; ബജാജ് ഫിനാൻസിന്റെ ഡിജിറ്റൽ വായ്പകൾക്ക് റിസർവ് ബാങ്കിന്റെ വിലക്ക്

മുംബൈ: ഡിജിറ്റല്‍ വായ്പാ വ്യവസ്ഥകൾ പാലിക്കാത്തതുമൂലം ബജാജ് ഫിനാന്‍സിനെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക്. ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ പണമിടപാടുകാരിൽ ഒന്നാണ് ബജാജ് ഫിനാന്‍സ്. ബജാജ് ഫിനാന്‍സിന്റെ രണ്ട് വായ്പാ ഉല്‍പ്പന്നങ്ങളായ ഇകോം, ഇന്‍സ്റ്റ ഇ.എം.ഐ കാര്‍ഡ് എന്നിവയെയും വായ്പ നൽകുന്നതിൽ…

തിരുവനന്തപുരത്തെ ലോഡ്ജിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ലോഡ്ജിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനാപുരം മാങ്കോട് തേൻകുടിച്ചാൽ സ്വദേശി അജിന്റെ (33) മരണവുമായി ബന്ധപ്പെട്ടാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ യുവാവിന്റെ മരണം സംന്ധിച്ച്…

നവ കേരള സദസ്സ് പരാജയപ്പെടുമെന്ന ഭീതി ;നാലു മാസമായി മുടങ്ങിക്കിടന്ന ക്ഷേമ പെൻഷനിൽ ഒരു മാസത്തേത് ഇന്നുമുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുമാസമായി മുടങ്ങിക്കിടന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ ഉത്തരവിറങ്ങി. നേരത്തെ പ്രഖ്യാപിച്ച ഒരു മാസത്തെ പെൻഷൻ വിതരണം ഇന്ന് തന്നെ തുടങ്ങണമെന്നും നവംബർ ഇരുപത്തിയാറിനകം പൂർത്തിയാക്കണമെന്നുമാണ് നിർദേശം.ഒരുമാസത്തെ ക്ഷേമ പെൻഷൻ ഉടൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും പണം അനുവദിച്ചുള്ള…

സൈനബ കൊലക്കേസ്; പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി; പോലീസിന്റെ നിർണായക കണ്ടെത്തൽ മുഖ്യപ്രതി സമദ് നൽകിയ വിവരമനുസരിച്ച്

കോഴിക്കോട് : കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ തട്ടിക്കൊണ്ടുപോയി കൊന്ന് കൊക്കയിലെറിഞ്ഞ കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. കസ്റ്റഡിയിലുള്ള മുഖ്യപ്രതി സമദ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. താനൂരിലെ ഒരു വർക്ക് ഷോപ്പിൽ നിന്നാണ് പോലീസ് വാഹനം കണ്ടെത്തിയത്.കു​റ്റി​ക്കാ​ട്ടൂ​രി​ൽ…

ട്രെയിൻ ഗതാഗത നിയന്ത്രണം; പൂർണമായി റദ്ധാക്കിയത് മാവേലിയടക്കം എട്ട് ട്രെയിനുകൾ; 12 ട്രെയിനുകൾ ഭാഗികമായി റദ്ധാക്കി; നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗത്തിൽ വീണ്ടും നിയന്ത്രണം. പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നവംബർ 18, 19 തീയതികളിൽ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.…

കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ ഒരു മരണം കൂടി; മകൾക്കും ഭാര്യക്കും പിന്നാലെ പ്രദീപന് മകനെയും നഷ്ടമായി

കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്റെ മകൻ പ്രവീൺ പ്രദീപാ (24) ണ്‌ മരിച്ചത്. ഇതോടെ കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ഗുരുതരമായി പൊള്ളലേറ്റ പ്രവീൺ സ്വകാര്യാശുപത്രിയിൽ…

പടിവാതിൽക്കൽ കലമുടച്ച് ദക്ഷിണാഫ്രിക്ക; ഫെെനലിൽ ഇന്ത്യയോട് ഏറ്റുമുട്ടാൻ ഓസ്‌ട്രേലിയ

കൊല്‍ക്കത്ത: ഏകദിന ലോകകപ്പ് ഫെെനലിൽ ഇന്ത്യയ്ക്കോപ്പം ഓസ്‌ട്രേലിയയും. രണ്ടാം സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് പാറ്റ് കമ്മിന്‍സും സംഘവും ഫൈനലിലെത്തിയത്. മൂന്ന് വിക്കറ്റിന്‍റെ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക നേടിയ 213 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 16 പന്ത് ബാക്കി…

error: Content is protected !!