ഓപ്പറേഷന്‍ പി- ഹണ്ട്; റെയ്ഡ് നടന്നത് 389 കേന്ദ്രങ്ങളിൽ; 10 പേർ പിടിയിൽ
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളിൽ ഓപ്പറേഷൻ പി- ഹണ്ട് റെയ്ഡ്. ഇന്റർനെറ്റിലൂടെ കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 10 പേര്‍ അറസ്റ്റില്‍.പി – ഹണ്ട് എന്ന പേരില്‍ നടത്തിയ റെയ്ഡില്‍…