കരുവന്നൂർ ബാങ്ക് തട്ടിപ്പ്കേസ്; നേതാക്കളെ പൂട്ടാൻ കരുനീക്കവുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്; ബാങ്കിന്റെ മുൻഭരണസമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാൻ ഇഡി നീക്കം
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ്കേസിൽ നേതാക്കളെ പൂട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കരുനീക്കം. ബാങ്കിന്‍റെ മുൻ ഭരണ സമിതി അംഗങ്ങളായ രണ്ട് പേരെ മാപ്പുസാക്ഷിയാക്കാൻ കോടതിയെ സമീപിച്ചു. സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നതിനാൽ അതീവ രഹസ്യമായാണ് നീക്കം. കരുവന്നൂർ ബങ്ക് കേന്ദ്രീകരിച്ച് നടന്ന ബെനാമി വായ്പകളെല്ലാം…