ഗസ്സയിലെ ഇസ്രായേൽ വംശഹത്യ; നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഎം
തിരുവനന്തപുരം: ഇസ്രായേൽ ഗസ്സയിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയിലും, അധിനിവേശത്തിലും പ്രതിഷേധിച്ച് സി.പി.എം നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഇസ്രായേൽ സൈന്യത്തിന്റെ കര വഴിയുള്ള കടന്നുകയറ്റത്തിൽ 5000ത്തിലധികം പേരാണ് ഇതിനകം തന്നെ മരിച്ചത്. ഗസ്സയെ ഇടിച്ചു നിരപ്പാക്കി ജനങ്ങളെ നാടു കടത്തിയും,…