മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഇന്ത്യയ്ക്ക് 15-ാം സ്വര്‍ണം സമ്മാനിച്ച് അന്നു റാണി, നേടിയത് ചരിത്രത്തിലിടം
ഹാങ്ചൗ: ഷൂട്ടിങ് റേഞ്ചിനു പിന്നാലെ ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിലും മെഡലുകൾ നേടിക്കൂട്ടി ഇന്ത്യ. ജാവലിൻ ത്രോയിൽ അന്നു റാണി ഇന്ത്യക്ക് ഗെയിംസിലെ 15ാം സ്വർണം സമ്മാനിച്ചു. ഗെയിംസിന്‍റെ ചരിത്രത്തിൽ ജാവലിനിൽ ഒരു ഇന്ത്യൻ വനിതാതാരം സ്വർണം നേടുന്നത് ഇതാദ്യമായിട്ടാണ്. ഇതിനുമുന്‍പ് 1958-ല്‍…