പുന്നശ്ശേരി ജുമഅത്ത് പള്ളി മുൻ സെക്രട്ടറിയും പുന്നശ്ശേരി സൗത്ത് എ.എം.എൽ.പി സ്കൂൾ മാനേജറും മുൻ അധ്യാപകനുമായ പാലയാട്ടുപൊയിൽ അബ്ദുൽ അസീസ് മാസ്റ്റർ മരണപ്പെട്ടു. ഭാര്യ ബീവി കൊടമ്പാട്ടിൽ നടുവണ്ണൂർ, മക്കൾ ഫസലുറഹ്മാൻ (ക്ലാസിക് ഓട്ടോസ്പെയർ കോഴിക്കോട്)നദീഷ്, നഫ്സൽ (ബിസിനസ്), മരുമക്കൾ വടക്കയിൽ റഹ്മത്ത്(പുന്നശ്ശേരി സൗത്ത് എ. എം.എൽ. പി സ്കൂൾ, ജസ്‌ന എടശ്ശേരി, സജ്‌ന പുല്ലടി (എ. എം. എൽ. പി സ്കൂൾ എളേറ്റിൽ നോർത്ത്)സഹോദരങ്ങൾ :അബൂബക്കർ മാസ്റ്റർ തെക്കയിൽ,അബ്ദുൽ ഹമീദ്,അബ്ദുറാഹിമാൻ, അബ്ദുൽ ഖാദർ മാസ്റ്റർ,അബ്ദുൽ മജീദ്, ജമീല നന്മണ്ട, സുഹറ പാലോളിത്താഴം.മയ്യത്ത് നമസ്കാരം രാത്രി 8.15 ന് പുന്നശ്ശേരി ജുമഅത്ത് പള്ളിയിലും 8.30 ന് പുന്നൂർ ചെറുപാലം ഖബർസ്ഥാൻ പള്ളിയിലും നടക്കും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!