Month: October 2023

പുതു പുത്തൻ അപ്ഡേറ്റുമായി വാട്സ്ആപ്പ്; സ്റ്റാറ്റസുകൾ ഇനി 24 മണിക്കൂറിൽ അപ്രത്യക്ഷമാകില്ല

വാട്സ്ആപ്പ് അവതരിപ്പിച്ചതിൽ ഏറ്റവും ജനപ്രിയമായ ഫീച്ചറാണ് സ്റ്റാറ്റസ്. സ്റ്റാറ്റസുകൾ കാണാൻ വേണ്ടി മാത്രമായി വാട്സ്ആപ്പ് ഉപയോഗിക്കുന്ന ഒരുപാട് ആളുകളുണ്ട്. എന്നാൽ സ്റ്റാറ്റസുകൾ പോസ്റ്റ് ചെയ്താൽ അതിന്റെ ആയുസ് 24 മണിക്കൂറുകളാണ്. സമയം കഴിഞ്ഞാൽ ഇത് താനേ ഡിലീറ്റ് ആയി പോവും. എന്നാൽ…

തമിഴ്നാട്ടിൽ പടക്ക ഗോഡൗണിൽ പൊട്ടിത്തെറി; നാല് പേർ മരിച്ചു

ചെന്നൈ: പടക്ക ഗോഡൗണിലുണ്ടായ പൊട്ടിത്തെറിയിൽ നാല് പേർ മരിച്ചു. തമിഴ്നാട്ടിലെ മയിലാടുതുറൈയിലാണ് സംഭവം നടന്നത്. മാണിക്യം, മാധവൻ, രാഘവൻ, നികേഷ് എന്നിവരാണ് മരിച്ചത്.സ്ഫോടനത്തിൽ പരിക്കേറ്റ നാല് പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോഡൗണിന്റെ ഉടമയായ മോഹനനെ…

നിയമന തട്ടിപ്പ് കേസ്; പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസിൽ ഹരിദാസിൽ നിന്നും ഒരു ലക്ഷത്തി എഴുപത്തായ്യായിരം രൂപ പ്രതികൾ വാങ്ങിയെന്ന് വ്യക്തമാക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത്. കേസിൽ ആൾമാറാട്ടം നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മറ്റ് പ്രതികളെ പിടികൂടിയാൽ മാത്രമേ കേസിന്റെ നിജസ്ഥിതി വ്യക്തമാവു എന്നും…

വയനാട് കള്ളൻ കൊണ്ട് പോയത് ഒമ്പത് ചാക്ക് കുരുമുളക്

മാനന്തവാടി: കടയിൽ കയറി മോഷണം. പക്ഷേ, മേശയിലെ പണത്തിൽ തൊട്ടില്ല. മാനന്തവാടി തോണിച്ചാലിൽ മലഞ്ചരക്ക് കടയിലാണ് മോഷണം നടന്നത്. കള്ളൻ കയറിയത് എൻ പി ബനാന ഏജൻസിയിലാണ്. മൊത്തം രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പണമായിട്ട് കള്ളൻ കൊണ്ടുപോയില്ലെങ്കിലും പൂട്ട്…

കനത്ത മഴ; നാളെ അവധിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവയൊക്കെ

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയ സ്കൂളുകൾക്ക് അവധി. തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ പെടുന്ന മൂന്ന് സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. നാളെ ഈ സ്കൂളുകൾ പ്രവർത്തിക്കില്ല. കൊഞ്ചിറവിള യു പി സ്കൂൾ, വെട്ടുകാട് എൽ…

നമിതയെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ഇരുപത്തിരണ്ടുകാരനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കൊച്ചി: മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബൈക്കോടിച്ചിരുന്ന ആന്‍സണ്‍ റോയി(22)യെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. നിർമല കോളജിൽ ബികോം അവസാന വർഷ വിദ്യാർഥിയായിരുന്ന വാളകം കുന്നയ്ക്കാൽ വടക്കേ പുഷ്പകം വീട്ടിൽ രഘുവിന്റെയും ഗിരിജയുടെയും മകൾ നമിതയെ (19) കൊലപ്പെടുത്തിയ…

സഹോദരൻ സഹോദരിയെ കുത്തിക്കൊന്നു; ആക്രമണം പ്രകോപനമില്ലാതെ

തിരുവനന്തപുരം: തലസ്ഥാനത്ത് റിട്ടയേർഡ് കെഎസ്ഇബി ജീവനക്കാരിയെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി. വിജയമ്മയെ സഹോദരൻ സുരേഷാണ് കുത്തിക്കൊലപ്പെടുത്തിയത്. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്നാണ് വിവരം. കുത്തേറ്റ വിജയമ്മയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇയാളെ മുൻപ് പലവട്ടം പൊലീസ് തന്നെ ഇടപെട്ട്…

കോഴിക്കോട്ടെ ക്കുള്ള ഇൻഡിഗോ എയർലൈൻസ് വിമാനം യന്ത്ര തകരാറിനെ തുടർന്ന് വൈകുന്നു; വെട്ടിലായി യാത്രക്കാർ

ദമ്മാം: ദമ്മാമിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട ഇൻഡിഗോ എയർലൈൻസ് വിമാനം വൈകുന്നു. ബുധനാഴ്ച രാവിലെ 11.30ക്ക് ദമ്മാമിൽനിന്ന് പുറപ്പെടേണ്ട വിമാനം യന്ത്ര തകരാറിനെ തുടർന്നാണ് വൈകുന്നത്. എ 239 വിമാനം ആണ് മണിക്കൂറുകൾ വൈകിയിട്ടും പുറപ്പെടാനാവാതെ യാത്രക്കാരെ വെട്ടിലാക്കിയത്.ആദ്യം ഒരു മണിക്കൂർ വൈകും…

കോഴിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി ; ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്

കോഴിക്കോട് ജില്ലയില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു.ജാനകിക്കാട്ടില്‍ ചത്ത പന്നികള്‍ക്കാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. നിപ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിനടുത്താണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തത്‌.ഭോപ്പാല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇത് മനുഷ്യരിലേക്ക് പകരില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മൃഗസംരക്ഷണ…

ഉജ്വല പാചക വാതക സബ്‌സിഡി ഉയർത്തി; എൽപിജി വില 100 രൂപ കുറയും

ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്വല പാചക വാതക സബ്‌സിഡി ഉയർത്തി. 200 രൂപയിൽ നിന്ന് 300 രൂപയാക്കിയാണ് ഉയർത്തിയത്. രാജ്യത്തെ പത്തുകോടി ഉപഭോക്താക്കൾക്ക് എൽപിജി വില നൂറ് രൂപ കുറയും. ഈ മാസം സിലിണ്ടറിന് 200 രൂപ കുറച്ചിരുന്നു. ഇതിന് പുറമെയായിരിക്കും 300…

error: Content is protected !!