Month: October 2023

ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (AlM1) യുടെ 21-23 കോൺ വൊക്കേഷൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്:സാധാരണക്കാർക്ക് ചികിത്സാ ചിലവ് വർദ്ധനവില്ലാതെ പ്രൈവറ്റ് ഹോസ്പിറ്റലുകൾ നടത്തികൊണ്ടു പോവാൻ സാധിക്കുന്നത് സ്വകാര്യ പാരമെഡിക്കൽ സ്ഥാപനങ്ങളിൽ നിന്ന് വിദഗ്ത്ത പരിശീലനം നേടി ഇറങ്ങുന്ന വിദ്യാർത്ഥികൾ ഉള്ളതിനാലാണെന്ന് പ്രൈവൻ്റ് ഹോസ്പിറ്റൽ അസോസിയേഷൻ ജില്ലാ സെക്കട്രിയും കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലും DGM ഉം ആയ…

സിറിയയിലെ രണ്ടു പ്രധാന വിമാനത്താവളങ്ങള്‍ക്കുനേരെ വ്യോമാക്രണം; പിന്നില്‍ ഇസ്രയേല്‍ ആണെന്ന് റിപ്പോര്‍ട്ട്

ഡമാസ്കസ്: സിറിയയിലെ വിമാനത്താവളങ്ങള്‍ക്കുനേരെ ഇസ്രയേലിന്‍റെ വ്യോമാക്രണം സിറിയയിലെ രണ്ടു പ്രധാന വിമാനത്താവളങ്ങള്‍ക്കുനേരെയാണ് വ്യോമാക്രണം നടന്നത്. ഹമാസ്-ഇസ്രയേല്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് സംഭവം. സിറിയയിലെ ആലപ്പോ, ഡമാസ്കസ് രാജ്യാന്തര വിമാനത്താവളങ്ങളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് സിറിയയിലെ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.…

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വനത്തിനുള്ളിൽ കുടുങ്ങി 14 പേർ; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

കൊല്ലം: വനത്തിനുള്ളിൽ കുടുങ്ങിയ 14 പേരിൽ ഒരാളെ രക്ഷപ്പെടുത്തി. കുളത്തൂപ്പുഴ ലോറികടവ് വനമേഖലയിൽ രണ്ട് കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് കുടുങ്ങിയത്. അതിൽ ഒരാളെയാണ് രക്ഷപെടുത്തിയത്. വനത്തിൽ കുടുങ്ങിയവർക്കായി ഫയർ ഫോഴ്‌സ്, വനംവകുപ്പ്, പോലീസ് സംഘങ്ങൾ എന്നിവർ ചേർന്നാണ് തിരിച്ചിൽ നടത്തുന്നത്.കേരളാ…

സ്ഥലം വിട്ടുനൽകിയ വ്യക്തിക്ക് നഷ്ടപരിഹാരത്തുക നൽകുന്നത്തിന് വാങ്ങിയത് 86000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

കോഴിക്കോട്: സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. കൊയിലാണ്ടി ദേശീയ പാത വികസന വിഭാഗം തഹസിൽദാരുടെ ഓഫീസിലെ ക്ലർക്കായ അടിവാരം സ്വദേശിയായ പിഡി ടോമിയാണ് പിടിയിലായത്. ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത് ദേശീയപാതാ വികസനത്തിനായി സ്ഥലം വിട്ടുനൽകിയ വ്യക്തിക്ക് നഷ്ടപരിഹാരത്തുക നൽകുന്നതിനാണ്. 86000…

പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം; യുവാവ് അറസ്റ്റിൽ

കോതമംഗലം: പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പതിനെട്ടുകാരൻ അറസ്റ്റിൽ. മാലിപ്പാറ സ്വദേശി വിവേക് ബിനുവിനെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതാം തീയതിയാണ് പെൺകുട്ടി ജീവനോടുക്കിയത്. പോസ്റ്റുമർട്ടത്തി​ന്റെ റിപ്പോർട്ടിൽ കുട്ടിലൈംഗീക അതിക്രമത്തിന് ഇരയായതായും കണ്ടെത്തിയിരുന്നു.പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ…

തൊഴിലുറപ്പ് ജോലിക്കിടെ കടന്നലാക്രമണം; എടത്തിരുത്തിയിൽ ഏഴ് പേര്‍ക്ക് കടന്നൽ കുത്തേറ്റു, ഒരാള്‍ മരിച്ചു

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ കടന്നലാക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കമ്മായി റോഡ് സ്വദേശി കോലാന്ത്ര വീട്ടിൽ 70 വയസുള്ള തിലകനാണ് മരിച്ചത്. കടന്നൽ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു.എടത്തിരുത്തി കൊപ്രക്കളം തെക്ക് ഭാഗത്ത് 23 തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് തോട് വൃത്തിയാക്കിയിരുന്നു. പുൽക്കാടുകൾ…

കാണാതായ നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കണ്ടെത്തി; സുബൈർ അലിയെ പിടികൂടിയത് മധുരയിൽ നിന്ന്

നെന്മാറ: കാണാതായ നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കണ്ടെത്തി പൊലീസ്. മധുരയിൽ വച്ചാണ് സുബൈർ അലി പിടിയിലായത്. ഇന്നലെ ഉച്ച മുതലാണ് നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയായ സുബൈർ അലിയെ കാണാതായത്. ഇദ്ദേഹത്തെ പാലക്കട്ടെത്തിച്ച് കോടതിയിൽ ഹാജരക്കുമെന്ന് പൊലീസ് വ്യക്തമാക്കി.സിപിഐഎം നേതാക്കൾക്കെതിരെ…

ഒറ്റ വിസയിൽ ആറ് രാജ്യങ്ങൾ സന്ദർശിക്കാൻ സൗകര്യം; ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും

ദുബായ്: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്ന സൗകര്യം ഒരുങ്ങുന്നു. ഇതിന് ആവശ്യമായ ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും. നിർണായക മാറ്റം അടുത്ത വര്‍ഷം ആദ്യം പ്രബല്യത്തില്‍ വന്നേക്കുമെന്നാണ് സൂചനകൾ. ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ…

ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം; ആന ചവിട്ടിക്കൊന്നതാവാമെന്ന് സംശയം

കണ്ണൂർ: കാട്ടാന ഓടിയ വഴിയിൽ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടയാളാവാമെന്നാണ് സംശയം. നെല്ലിക്കംപൊയിൽ സ്വദേശി ജോസ് ആദൃശ്ശേരിയാണ് ( 68) മരിച്ചത്. ചവിട്ടേറ്റ് ആന്തരികാവയവങ്ങളടക്കം പുറത്തേക്ക് വന്ന നിലയിലാണ്. ഇന്നലെ രാവിലെയാണ് ജോസ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ആന…

സിപിഎം ഭീഷണിയിൽ സുബൈർ അലി ഏറെ അസ്വസ്ഥനായിരുന്നുവെന്ന് മകൻ്റെ മൊഴി; തിരച്ചിൽ തുടർന്ന് പോലീസ്

പാലക്കാട്: പഞ്ചായത്ത് അസി. സെക്രട്ടറിയെ കാണാനില്ലെന്ന പരാതിയിൽ നെൻമാറ പൊലീസ് കേസെടുത്തു. സുബൈർ അലിക്കായി പൊലീസ് തമിഴ്നാട്ടിൽ അടക്കം തെരച്ചിൽ നടത്തുകയാണ്. സുബൈർ അലിയുടെ മൊബൈൽ ഫോൺ നിലവിൽ ഓഫ് ചെയ്ത നിലയിലാണ്. സുബൈർ അലി എവിടേക്കാണ് പോയതെന്ന് അടുത്ത ബന്ധുക്കൾക്ക്…

error: Content is protected !!