കോഴിക്കോട്:സാധാരണക്കാർക്ക് ചികിത്സാ ചിലവ് വർദ്ധനവില്ലാതെ പ്രൈവറ്റ് ഹോസ്പിറ്റലുകൾ നടത്തികൊണ്ടു പോവാൻ സാധിക്കുന്നത് സ്വകാര്യ പാരമെഡിക്കൽ സ്ഥാപനങ്ങളിൽ നിന്ന് വിദഗ്ത്ത പരിശീലനം നേടി ഇറങ്ങുന്ന വിദ്യാർത്ഥികൾ ഉള്ളതിനാലാണെന്ന് പ്രൈവൻ്റ് ഹോസ്പിറ്റൽ അസോസിയേഷൻ ജില്ലാ സെക്കട്രിയും കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലും DGM ഉം ആയ P രജീഷ് പറഞ്ഞു. ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (AlM1) യുടെ 21-23 കോൺ വൊക്കേഷൻ BBC ജൂറി അംഗം കമാൽ വരദുർ ഉദ്ഘാടനം ചെയ്തു AlMI മാനേജിംഗ് ഡയരക്ടർ ഇ.കെ. ഷാഹുൽ ഹമിദ് അദ്യക്ഷത വഹിച്ചു ഫാത്തിമ ഹോസ്പിറ്റൽ DGM- രജീഷ്, മനോഹർ ഹോസ്പിറ്റൽ മാനേജിംഗ് ഡയരക്ടർ ഡോ: എസ്സ്. മോഹൻ സുന്ദരം, കസബ പോലിസ് ബിറ്റ് ഓഫീസർ ഉമേഷ് നന്മണ്ട, BSS ജില്ലാ കോർഡിനേറ്റർ കെ.അനിൽകുമാർ , തുടങ്ങിയവർ വിവിധ ഡിപ്പാർട്ട് മെന്റിൽ നിന്ന് പാ സൗട്ടായ വിദ്യാർത്തികൾക്ക് സർട്ടിഫിക്കറ്റ് കൾ വിതരണം ചെയ്തു, 21- 23 വർഷത്തേ ടോപ്പേഴ്സ് വിദ്യാർത്തികൾക്കുള്ള എക്സലൻസ് അവാർഡും , സെലിബ്രേഷൻ വിജയിയകൾക്ക് സമ്മാന ധാനവും, കേരളാ ഫ്രയ് വറ്റ് പാരാമെഡിക്കൽ ഓണേഴ്സ് അസോസിയഷൻ സംസ്ഥാന,ജനറൽ സെക്രട്ടറി ജോസ് മോൻ വിതരണം നിർവ്വഹിച്ചു AlM1 പ്രിൻസിപ്പൽ ജ്യോതിലക്ഷമി സ്വാഗതവും വിദ്യാർത്തികൾക്ക് പ്ലഡ്ജും ചൊല്ലി കൊടുത്തു.എൻ. മുഹമ്മദ് സഹീർ നന്ദി പറഞ്ഞു അധ്യാപകരായ സാനിയ, ഫമിദ , ജിൻസി ,സൂര്യ, ഗോപിക,ശാലിനി, കാവ്യ, സീന, ശ്രി ദേവി, അതുല്യ ഹിബ, ഷെറിൻ, അൻജു ആശംശകൾ നേർന്നു സംസാരിച്ചു 800 ഓളം വിദ്യാർത്തികൾ പങ്കടുത്ത കോൺവെക്കേഷൻ പ്രോഗ്രാം ജൂനിയർ വിദ്യാർത്തികൾ വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!