Month: October 2023

സൈനബ ഹജ്ജുമ്മ മരണപ്പെട്ടു

ചെലവൂർ പരേതനായ ഉസ്താദ് മാമു മൗലവി ഗുരുക്കളുടെ ഭാര്യ സൈനബ ഹജ്ജുമ്മ (78) മരണപ്പെട്ടു.മക്കൾ : ഡോ. സഹിർ അലി (ശാഫി ദവാ ഖാന, ചെലവൂർ), സുഹറ, ബുഷറ, ഹാജറ,മരുമക്കൾ: ഹലീമ, എസ്.കെ.മുഹമ്മദ് ഗുരുക്കൾ, പി.കെ. അസിസ്, ഡോ. ബഷീർ,മയ്യത്ത് നിസ്കാരം…

പുല്‍പ്പള്ളിയില്‍ തലയ്ക്കടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു; പിതാവിനായി തിരച്ചില്‍

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് (22) ആണ് കൊല്ലപ്പെട്ടത്. കോടാലി കൊണ്ട് തലയ്ക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.പിതാവ് ശിവദാസനായി പൊലീസ് അന്വേഷണം തുടങ്ങി. കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന…

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഹോൺ മുഴക്കിയിട്ടും സൈഡ് കൊടുത്തില്ല; അഞ്ച് ഭിന്നശേഷിക്കാരെ കസ്റ്റഡിയിലെടുത്തു

ചടയമംഗലം (കൊല്ലം): മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു മാർഗതടസ്സം സൃഷ്ടിച്ച ഭിന്നശേഷിക്കാരായ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കേൾവിയും സംസാരശേഷിയും ഇല്ലാത്തതുമായ അഞ്ചുപേരെയാണ് കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരത്ത് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പീച്ച് ഹിയറിങ് സ്ഥാപനത്തിലെ വിദ്യാർഥികളായ ഇതര സംസ്ഥാനക്കാരാണ് ഇവർ.വിനോദ സഞ്ചാരത്തിനായി…

കനത്ത മഴയെ തുടർന്ന് വാടകവീട്ടിൽ വെള്ളം കയറി; 2018 ന്റെ രചയിതാവ് അഖിൽ പി.ധർമജന് പാമ്പു കടിയേറ്റു*

തിരുവനന്തപുരം: കേരളക്കരയെ മഹാ പ്രളയത്തിന്റെ ഓർമ്മകളിലേക്ക് കൊണ്ടുപോയി ഹൃദയസ്പർശയാക്കിയ ‘2018’ എന്ന സിനിമയുടെ രചയിതാവായ അഖിൽ പി.ധർമജന് പാമ്പു കടിയേറ്റു. പുതിയ ചിത്രത്തിന്റെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട് ഇദ്ദേഹം വെള്ളായണിയിലെ വാടകവീട്ടിൽ താമസിക്കുകയായിരുന്നു. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ സുരക്ഷിത സ്ഥാനത്തേക്ക്…

എടിഎം കാർഡും മൊബൈൽ ഫോണും തട്ടിയെടുത്തു; കവർന്നത് ഒന്നര ലക്ഷത്തോളം രൂപ; പ്രതി പിടിയിൽ

കോഴിക്കോട്: എടിഎം കാർഡും മൊബൈൽ ഫോണും തട്ടിയെടുത്ത് കവർന്നത് ഒന്നര ലക്ഷത്തോളം രൂപ. കർണാടക സ്വദേശി നാഗരാജ് ആണ് പൊലീസിന്‍റെ പിടിയിലായത്. തെലങ്കാനയിൽ നിന്നാണ് കോഴിക്കോട് ടൗൺ പൊലീസ് തട്ടിപ്പിന് ശേഷം മുങ്ങിയ നാഗരാജിനെ പിടികൂടിയത്. മലപ്പുറം സ്വദേശി ബഷീറിന്റെ ഫോണും…

കോൺഗ്രസ് നേതാവും മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറുമായ എം എസ് ഗില്‍ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറുമായ എം എസ് ഗില്‍ അന്തരിച്ചു. കേന്ദ്ര കായിക മന്ത്രികൂടിയായിരുന്ന ഇദ്ദേഹത്തിന് 87 വയസായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അന്തരിച്ച ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ ഡല്‍ഹിയില്‍ നടക്കും.1996 ഡിസംബറിനും 2001 ജൂണിനുമിടയിലാണ്…

‘പ്രതിരോധ നടപടികളുടെ അതിര്‍വരമ്പുകള്‍ മറികടന്നു’; ഗാസയിലെ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്ന നടപടികള്‍ ഉടനടി നിര്‍ത്തണമെന്ന് ചൈനീസ്‌ വിദേശകാര്യമന്ത്രി

ബെയ്ജിങ്: ഇസ്രയേലിന്റെ പ്രവൃത്തികള്‍ “പ്രതിരോധ നടപടികളുടെ അതിര്‍വരമ്പുകള്‍ മറികടന്നതായി” ചൈനീസ്‌ വിദേശകാര്യമന്ത്രി. ഗാസയിലെ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്ന നടപടികള്‍ ഇസ്രയേല്‍ ഉടനടി നിര്‍ത്തണമെന്നും വിദേശകാര്യമന്ത്രി വാങ് യി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം കൂടുതല്‍ രൂക്ഷമാക്കാനുള്ള നീക്കം മറ്റുള്ള രാഷ്ട്രങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാതെ…

കലാസംവിധായകൻ മിലൻ അന്തരിച്ചു; അജിത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ അന്ത്യം

കലാസംവിധായകൻ മിലൻ അന്തരിച്ചു; അജിത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ അന്ത്യംനടൻ അജിത്തിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന പ്രശസ്ത കലാസംവിധായകൻ മിലൻ (54) അന്തരിച്ചു. അജിത്തിന്റെ പുതിയ ചിത്രമായ മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയർച്ചി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി അസർബൈജാനിൽ എത്തിയതായിരുന്നു…

മഴക്കെടുതിയിൽ തലസ്ഥാനം; കുട്ടികള്‍ക്ക് വേണ്ടി താത്ക്കാലിക ഷെല്‍ട്ടര്‍ ഒരുക്കി ശിശുക്ഷേമ സമിതി

തിരുവനന്തപുരം: അതിതീവ്ര മഴ തുടരുന്ന സാ​ഹചര്യത്തിൽ തിരുവനന്തപുരത്ത് കുട്ടികള്‍ക്ക് വേണ്ടി താത്ക്കാലിയ ഷെല്‍ട്ടര്‍ ആരംഭിച്ച് ശിശുക്ഷേമ സമിതി. മഴക്കെടുതി മൂലം വീടുകളില്‍ താമസിപ്പിക്കാന്‍ പറ്റാത്ത കുട്ടികള്‍ക്ക് തൈക്കാട് സമിതി ആസ്ഥാനത്ത് താത്ക്കാലിക ഷെല്‍ട്ടര്‍ ഒരുക്കിയതായി ശിശുക്ഷേമ സമിതി അറിയിച്ചു.ആറ് വയസിന് താഴെയുള്ള…

അമ്മയെ ഡോക്ടറെ കാണിക്കാൻ കൂട്ട് വന്നു; ഒപ്പം ഉണ്ടായിരുന്ന ഒൻപതുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് കോഴിക്കോട് ചേവായൂരിലാണ്. കുട്ടിയുടെ അമ്മയെ ഡോക്ടറെ കാണിക്കാൻ കൂട്ട് വന്നയാളാണ് ഒൻപതുവയസുകാരിയാായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചത്.സംഭവത്തിൽ ചാത്തമംഗലം സ്വദേശി ഖാദറിനെ ചേവായൂർ പൊലീസ് അറസ്റ്റ്…

error: Content is protected !!