ചെലവൂർ പരേതനായ ഉസ്താദ് മാമു മൗലവി ഗുരുക്കളുടെ ഭാര്യ സൈനബ ഹജ്ജുമ്മ (78) മരണപ്പെട്ടു.മക്കൾ : ഡോ. സഹിർ അലി (ശാഫി ദവാ ഖാന, ചെലവൂർ), സുഹറ, ബുഷറ, ഹാജറ,മരുമക്കൾ: ഹലീമ, എസ്.കെ.മുഹമ്മദ് ഗുരുക്കൾ, പി.കെ. അസിസ്, ഡോ. ബഷീർ,മയ്യത്ത് നിസ്കാരം ഇന്ന് ളുഹർ നിസ്ക്കാരശേഷം പുളിക്കൽ ജുമാ മസ്ജിദിൽ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!