Month: October 2023

ഭർത്താവിന്റെ ആദ്യ ഭാര്യയെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; ഗസറ്റിൽ പേരുമാറ്റി പല സ്ഥലങ്ങളിയായി ഒളിവ് ജീവിതം; ഒടുവിൽ 24 വർഷത്തിനുശേഷം പ്രതി പിടിയിൽ

ആലപ്പുഴ: ഭർത്താവിന്റെ ആദ്യ ഭാര്യയെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പൊലീസ് പിടിയിൽ. ചെറിയനാട് കടയ്ക്കാട് മുറി കവലക്കൽ വടക്കത്തിൽ സലീന (50) ആണ് തിരുവനന്തപുരത്ത് നിന്ന് പിടിയിലായത്. ഇവർ പേരുമാറ്റി പലയിടങ്ങളിലാണ് ഒളിവിൽ കഴിഞ്ഞത്. ഒടുവിൽ 24 വർഷത്തിനുശേഷം…

മതഭേദമന്യേ അഭയമേകി പുരാതന ക്രിസ്ത്യന്‍ പള്ളി; ദേവാലയം തകർത്ത് നിരവധി പേരുടെ ജീവൻ എടുത്ത് ഇസ്രയേല്‍ വ്യോമാക്രമണം

ഗാസ: മതഭേദമന്യേ സംഘര്‍ഷ കാലങ്ങളില്‍ എല്ലാവര്‍ക്കും അഭയമേകിയിരുന്ന ഗാസയിലെ പുരാതന ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. സെന്റ് പോർഫിറിയസ് പള്ളിയില്‍ അഭയം തേടിയ നിരവധി പേര്‍ കൊല്ലപ്പെട്ടെന്നാണ് പലസ്തീന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിക്കുന്നത്. പലരെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനാല്‍ എത്ര…

65-ാ മത് സംസ്ഥാന സ്കൂൾ കായികമേള; തുടർച്ചയായി മൂന്നാം വട്ടവും കിരീടം പാലക്കാടിന്

കുന്നംകുളം: 65-ാ മത് സംസ്ഥാന സ്കൂൾ കായികമേളയിൽ ജേതാക്കളായി പാലക്കാട്. തുടർച്ചയായി മൂന്നാം വട്ടമാണ് പാലക്കാടു കിരീടം നേടുന്നത്. 260 പോയിന്റുമായാണ് പാലക്കാട് ജില്ലാ തങ്ങളുടെ ആധിപത്യം നിലനിർത്തിയത്. 151 പോയിന്റോടെ മലപ്പുറമാണ് രണ്ടാമത്. സ്‌കൂളുകളിൽ നിലവിലെ ചാമ്പ്യൻമാരായ ഐഡിയൽ കടകശ്ശേരി…

സാമ്പാറിന് എരിവ് കൂടിയെന്നാരോപണം; മകൻ പിതാവിനെ അടിച്ചുകൊന്നു

കർണാടക: സാമ്പാറിന് എരിവ് കൂടി എന്നാരോപിച്ച് മകൻ പിതാവിനെ അടിച്ചുകൊന്നു. മകന്റെ ആക്രമണത്തിൽ സി കെ ചിട്ടിയപ്പ (63) ആണ് മരിച്ചത്. കർണാടക കുടകിലെ വിരാജ്പേട്ട് താലൂക്കിൽ ആണ് ബുധനാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. കേസിൽ മകൻ ദർശൻ തമ്മയ്യ…

വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; ഒളിവിലായിരുന്ന വീട്ടമ്മ എക്‌സൈസ് പിടിയിൽ

കാസർകോട്: കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന വീട്ടമ്മ എക്‌സൈസ് പിടിയിൽ. കുമ്പള സ്വദേശി സുഹറാ ബീവി(40)യാണ് പിടിയിലായത്. ഇവർ വീട് കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ നാല് കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി.നാല് മാസം…

ജെഡിഎസ് ബിജെപിക്കൊപ്പം പോയത് പാർട്ടിയെ രക്ഷിക്കാൻ; എൻഡിഎയുമായി സഖ്യം ചേരുന്നതിന് പിണറായി വിജയൻ സമ്മതം അറിയിച്ചുവെന്ന് എച്ച് ഡി ദേവഗൗഡ

ബെംഗളൂരു: ജെഡിഎസ് ബിജെപിക്കൊപ്പം പോയത് പാർട്ടിയെ രക്ഷിക്കാൻ എന്ന് എച്ച് ഡി ദേവഗൗഡ പറഞ്ഞു. കർണാടകത്തിൽ എൻഡിഎ സഖ്യത്തിൽ ചേർന്നത് പിണറായി വിജയന്റെ പൂർണ്ണ സമ്മതത്തോടെയെന്ന് ജെഡിഎസ് തലവൻ അറിയിച്ചു.പിണറായി വിജയന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ആ സഖ്യത്തിന് അദ്ദേഹം പൂർണ സമ്മതം…

വയോധികയെ വീട്ടിൽ കെട്ടിയിട്ട് മോഷണം; കണ്ണൂരിൽ മുഖംമൂടി ധരിച്ചെത്തിയ നാലം​ഗസംഘം പത്ത് പവൻ കവർന്നു

കണ്ണൂർ: വയോധികയെ വീട്ടിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു. കണ്ണൂർ പരിയാരത്ത് അമ്മാനപ്പാറയിൽ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് കവർച്ച നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം വയോധികയെ കെട്ടിയിട്ട് മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ചാണ് കവർച്ച നടത്തിയത്. വീട്ടിലെ പത്ത് പവൻ സ്വർണമാണ് മോഷണം…

ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളിൽ വിളിച്ച് യുവാവ് തൂങ്ങി മരിച്ചു; റിയാസും ഭാര്യയും രണ്ട് മാസമായി പിണക്കത്തിൽ

തിരുവനന്തപുരം: ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളിൽ വിളിച്ച് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് ജീവനൊടുക്കിയത്. മീൻ വിൽപ്പന നടത്തിയാണ് റിയാസ് ഉപജീവനം നടത്തുന്നത്. ഇടയ്ക്ക് റിയാസ് ആത്മഹത്യ ചെയ്യുമെന്ന് ഭയപ്പെടുത്തിയതായും ബന്ധുക്കൾ പറയുന്നുണ്ട്.…

ഇടപ്പള്ളിയിൽ വഴിതെറ്റി ഇരുചക്രവാഹനം പുഴയിൽ വീണു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊച്ചി: ഇടപ്പള്ളിയിൽ വഴിതെറ്റി ഇരുചക്രവാഹനം പുഴയിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊച്ചി പുതുവൈപ്പ് സ്വദേശിയായ കെൽവിൻ ആന്റണിയാണ് മരിച്ച ഒരാൾ. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇടപ്പള്ളിക്കടുത്ത് മഞ്ഞുമ്മലിൽ ഇന്നലെ രാത്രിയാണ് സംഭവം. ഇരുവരും വഴിതെറ്റി വന്ന് പുഴയിൽ വീണതാകാമെന്ന് പൊലീസ് പറയുന്നു.

വൃദ്ധന്റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് തെളിഞ്ഞു, സുഹൃത്ത് പൊലീസ് പിടിയിൽ

ഹരിപ്പാട്: വൃദ്ധന്റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തിയതിൽ അസ്വഭാവികത തോന്നി പിന്നീട് നടത്തിയ സിസിടിവി അന്വേഷണത്തിൽ പ്രതി പിടിയിലായി. ഹരിപ്പാട് തുലാം പറമ്പ് പുത്തൻപുരയ്ക്കൽ പടീറ്റതിൽ ചന്ദ്രൻ (70) നെയാണ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകം എന്ന് സ്ഥിതീകരിച്ചു.മൃതദേഹത്തിൽ നിന്നും…

error: Content is protected !!