ക്വാറിയിൽ വച്ച് പണമിടപാടിനെ ചൊല്ലി തര്‍ക്കം; അടിപിടിക്ക് പിന്നാലെ കുഴഞ്ഞ് വീണ യുവാവ് മരണപ്പെട്ടു
വേങ്ങര: ക്വാറിയിൽ ഉണ്ടായ അടിപിടിക്കിടെ ഒരാൾ മരണപ്പെട്ടു. കണ്ണമംഗലം മേമാട്ടുപാറ സ്വദേശി ദിറാർ കാമ്പ്രനാണ് കുഴഞ്ഞുവീണ് മരിച്ചത്. മലപ്പുറം വേങ്ങര അച്ഛനമ്പലത്ത് ക്വാറിയിൽ പണമിടപാടുമായി ബന്ധപ്പെട്ട സംസാരിക്കാൻ ചെന്നതായിരുന്നു ദിറാർ. സംസരം വാക്കു തർക്കത്തിലാണ് കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മരണകാരണം മർദ്ദനം…