Month: September 2023

ഗതാഗത നിയമ ലംഘനം; പിഴയടയ്ക്കാൻ വൈകിയതിൽ പേടിക്കേണ്ട; താൽപര്യമുള്ളവർക്കായി ഒരു മാസം ഇളവ്

തിരുവനന്തപുരം: ഗതാഗത നിയമ ലംഘന കേസുകളിൽ പിഴയടയ്ക്കാൻ താൽപര്യമുള്ളവർക്കായി ഒരു മാസം ഇളവിനു സാധ്യത. പിഴയടയ്ക്കാൻ ഓൺലൈനായും വെർച്വൽ കോടതി മുഖേനയും വൈകിയതിനെത്തുടർന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് (സിജെഎം) കോടതികൾക്കു കൈമാറിയ കേസുകളിൽ കോടതി നടപടി ഒഴിവാക്കാനാണ് ഇങ്ങനെ ഒരു തീരുമാനം.…

വീണ്ടും പ്രതിസന്ധി; അടുത്ത മാസം പകുതിയോടെ പേവിഷ പ്രതിരോധ വാക്സീൻ സ്റ്റോക്ക് തീരും

കോഴിക്കോട്: പേവിഷ പ്രതിരോധ വാക്സീൻ സ്റ്റോക്ക് വീണ്ടും പ്രതിസന്ധിയിലേക്ക്. 19,000 വയ്‌ലിൽ താഴെയാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണകേന്ദ്രങ്ങളിലും ആശുപത്രികളിലുമായി സ്റ്റോക്കുള്ളത്. അടുത്ത മാസം പകുതിയോടെ സ്റ്റോക്ക് തീരുമെന്നാണ് വാക്സീൻ ഉപയോഗിക്കുന്നതു കണക്കിലെടുക്കുമ്പോൾ മനസ്സിലാകുന്നത്. ഇക്വീൻ ആന്റി റേബീസ് വാക്സീന്റെ…

നിപ്പ വൈറസ്; സംസ്ഥാനത്ത് ട്രൂനാറ്റ് പരിശോധന നടത്താൻ അനുമതി

കോഴിക്കോട്: സംസ്ഥാനത്ത് ട്രൂനാറ്റ് പരിശോധന നടത്താൻ അനുമതി. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചാണ് നിപ്പ വൈറസ് ബാധ പരിശോധിക്കാനുള്ള ട്രൂനാറ്റ് പരിശോധന നടത്താൻ അനുമതി നൽകിയത്. ലവൽ–2 ബയോ സേഫ്റ്റി സംവിധാനമുള്ള ആശുപത്രികൾക്കാണ് അനുമതി. ഇതിലൂടെ കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധന…

കാരുകുളങ്ങര 7 പേരെ കടിച്ച നായയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പിടികൂടി

നരിക്കുനി കാരുകുളങ്ങര 7പേർക്കും, രണ്ട് വളർത്ത് മൃഗങ്ങൾക്കും നായയുടെ കടിയേറ്റു,ഇന്ന് വൈകുന്നേരം 4 30നാണ് നാടിനെ ഭീതിയിലാഴ്ത്തിയ സംഭവം, കടിയേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നരിക്കുനി പഞ്ചായത്തിലെ 3 4 വാർഡുകൾ കേന്ദ്രീകരിക്കുന്ന കാരുകുളങ്ങര മൂർഖൻ കുണ്ട് പ്രദേശങ്ങളിലാണ്…

കാരുകുളങ്ങര 5 പേർക്ക് നായയുടെ കടിയേറ്റു

നരിക്കുനി കാരുകുളങ്ങര 5പേർക്ക് നായയുടെ കടിയേറ്റു, ഇന്ന് വൈകുന്നേരം 4 30നാണ് സംഭവം, കടിയേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു,

അവധിക്ക് വന്ന സൈനികൻ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട്: അവധിക്ക് വന്ന സൈനികൻ വാഹനാപകടത്തിൽ മരിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥനായ ചെമ്മരത്തൂര്‍ സ്വദേശി സൂരജാണ് മരിച്ചത്. കോഴിക്കോട് വടകര ചോറോട് പുഞ്ചിരിമില്ലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.ഛത്തീസ്ഗഡില്‍ ജോലി ചെയ്യുന്ന സൂരജ് അവധിക്കു നാട്ടില്‍ വന്നതായിരുന്നു. നാട്ടിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത്…

അനുവദനീയമായതിലും കൂടുതല്‍ വേഗവും ശക്തിയും; മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത് 21 ഇലക്ട്രിക് സ്‌കൂട്ടറുകൾ

കൊച്ചി: അനുവദനീയമായതിലും കൂടുതല്‍ വേഗവും ശക്തിയും കൂട്ടി വില്‍പ്പന നടത്തിയതിന് കൊച്ചിയില്‍ 21 ഇലക്ട്രിക് സ്‌കൂട്ടറുകൾ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. പിടികൂടിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ചെന്നൈയിലെ കേന്ദ്രസര്‍ക്കാരിന്റെ പരിശോധനാ കേന്ദ്രത്തിലെത്തിച്ച് പരിശോധിക്കും എന്നാണ് റിപ്പോർട്ട്. കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ…

നിപ ഉറവിടത്തിൽ അവ്യക്തത; വവ്വാലുകളിൽ നിന്ന് ശേഖരി‍ച്ച സ്രവ പരിശോധനയിൽ 36 സാംപിളുകളുടെ ഫലം നെഗറ്റീവ്

കോഴിക്കോട്: ജില്ലയിലെ നിപ ബാധിത പ്രദേശങ്ങളിലെ വവ്വാലുകളിൽ നിന്ന് ശേഖരി‍ച്ച സ്രവ പരിശോധനയിൽ 36 സാംപിളുകളുടെ ഫലം നെഗറ്റീവ്. ഇതോടെ ഉറവിടത്തെ കുറിച്ചുളള അവ്യക്തത തുടരുകയാണ്. ചില മൃ​ഗങ്ങളിലും വവ്വാലുകളിലും പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.നിപ ബാധിച്ച് ഓ​ഗസ്റ്റ് 30 ന്…

സംശയരോഗം; വയനാട്ടിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു, പൊലീസിനുമുന്നിൽ കീഴടങ്ങി യുവാവ്

മാനന്തവാടി: ഭർത്താവ് യുവതിയെ വെട്ടിക്കൊന്നു. വയനാട് വെണ്ണിയോട് സ്വദേശി കൊളവയൽ വീട്ടിൽ മുകേഷ് ആണ് ഭാര്യ അനീഷയെ വെട്ടിക്കൊന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.ഭാര്യയെ വെട്ടിക്കൊന്ന വിവരം പൊലീസിലറിയിച്ചതും മുകേഷ് തന്നെയാണ്. മുകേഷിന്റെ സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.രാത്രി മുകേഷ് മദ്യലഹരിയിലായിരുന്നതിനാൽ…

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; റെയിഡുകളുടെ നിർണായക വിവരങ്ങൾ പുറത്ത് വിട്ട് ഇഡി; പ്രതികളുടെ വീടുകളിൽ നിന്ന് പിടിച്ചെടുത്തത് കോടികൾ

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയിഡുകളുടെ വിവരങ്ങൾ ഇഡി പുറത്ത് വിട്ടു. 5 കോടി വിലമതിക്കുന്ന 19 രേഖകളാണ് എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടിൽ നിന്ന് ഇഡി പിടികൂടിയത്. എസ് ടി ജ്വല്ലറി ഉടമയുടെ വീട്ടിൽ…

error: Content is protected !!