ആൺസുഹൃത്തിന്റെ മരണത്തോടെ സമ്മർദ്ദം കൂടി; താങ്ങാനാവുന്നില്ലെന്ന് എഴുതിവെച്ച് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത് പുതുവത്സരരാവിൽ; അഞ്ജുശ്രീ കഴിച്ചത് കൂടിയ അളവിൽ എലിവിഷം;
കാസർകോട് സ്വദേശിനി അഞ്ജുശ്രീ പാർവതിയുടെ മരണം ആത്മഹത്യ തന്നെയാണ് എന്നതിന് കൂടുതൽ ബലം നൽകി രാസപരിശോധനാഫലം പുറത്ത്. കൂടിയ അളവിൽ എലിവിഷം ഉള്ളിൽ ചെന്നതാണ് മരണത്തിന് കാരണമായത് എന്നാണ് കണ്ടെത്തൽ. കോഴിക്കോട് റീജണല്‍ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.…