എറണാകുളം: മാല മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ എറണാകുളത്ത് മൂന്ന് സ്ത്രീകൾ പിടിയിൽ. ഗുജറാത്ത് സ്വദേശികളായ നന്ദിനി, സുമൻ, ഗായത്രി എന്നിവരാണ് പോലിസി​ന്റെ പിടിയിലായത്.കൊച്ചി തൃക്കാക്കര പോലിസാണ് പിടികൂടിയത്. തൃക്കാക്കര എൻ.ജി.ഒ കോട്ടേഴ്സ് ഭാഗത്തെ അയറിൻ ഗോൾഡൻ ഡയമണ്ട്സ് എന്ന ജ്വവല്ലറിയിലാണ് ഇവർ മോഷണം നടത്താൻ ശ്രമിച്ചത്. മൂക്കൂത്തി വാങ്ങാൻ വന്ന പ്രതികൾ സ്വർണ്ണമാല മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട ജ്വവല്ലറിയിലെ ജീവനക്കാർ പോലിസിനെ വിവരം അറിക്കുകയുമായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!