Month: January 2023

സെെലൻ്റ് അറ്റാക്കെന്ന് ഇസിജി ഡോക്ടർ, അങ്ങനെ പറയാൻ കഴിയില്ലെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ

മലപ്പുറം: വിവാഹ തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ യുവതി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ മരണകാരണം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പൊലീസ്. പെരിന്തൽമണ്ണ (Perinthalmanna) പാതായ്ക്കര സ്‌കൂൾപടിയിലെ കിഴക്കേതിൽ ഫാത്തിമ ബത്തൂൽ(19) (Fathima Bathool) ആണ് അപ്രതീക്ഷിത സാഹചര്യത്തിൽ മരണപ്പെട്ടത്. ഫോട്ടോ എടുക്കുന്നതിനിടെ…

നരിക്കുനി പൊയിലൻ കണ്ടിയിൽ താമസിക്കും പറമ്പിൽ അബ്ദുറഹിമാൻ(73) മരണപ്പെട്ടു,

നരിക്കുനി പൊയിലൻ കണ്ടിയിൽ താമസിക്കും പറമ്പിൽ അബ്ദുറഹിമാൻ(73) മരണപ്പെട്ടു, മയ്യിത്ത് നിസ്ക്കാരം. അസർ നിസ്ക്കാരത്തിന്ന് ശേഷം നരിക്കുനി ജുമാ മസ്ജിദിൽ

തലയാട് സ്ത്രീയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

തലയാട് സ്ത്രീയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തെക്കേ പറമ്പത്ത് സെലീനടീച്ചർ ആണ് മരണപ്പെട്ടത്കക്കയം റോഡില്‍ റബര്‍ തോട്ടത്തില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തലയാട് ഭാഗത്ത്…

നിറഞ്ഞാടി കോഹ്‌ലി; വിക്കറ്റുകൾ പിഴുതെറി‍ഞ്ഞ് മുഹമ്മദ് സിറാജ്; കാര്യവട്ടത്ത് ഇന്ത്യക്ക് റെക്കോർഡ് ജയം

തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്ത്യക്ക് കൂറ്റൻ ജയം. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. 317 റൺസിനാണ് ശ്രീലങ്കയെ തോല്പിച്ചത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണ് ഇന്ന് ഇന്ത്യ നേടിയത്. മൂന്നൂറിലധികം റൺസ് നേടി ജയിക്കുന്ന ആദ്യ ​​ടീമായി ഇന്ത്യ.കാര്യവട്ടം…

മകന്റെ മരണവാർത്തയറിഞ്ഞ മാതാവ് തളർന്നുവീണ് മരിച്ചു; കോഴിക്കോട് മൂന്നു മണിക്കൂറിനിടെ ഒരു കുടുംബത്തിൽ രണ്ട് മരണം

അത്തോളി: മകന്റെ മരണവാർത്തയറിഞ്ഞ മാതാവ് തളർന്നുവീണ് മരിച്ചു. കോഴിക്കോട് അത്തോളിയിലാണ് സംഭവം. നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ് (45), മാതാവ് നഫീസ (68) എന്നിവരാണ് ശനിയാഴ്ച രാത്രി മൂന്നു മണിക്കൂറിനിടെ മരിച്ചത്.ഷട്ടിൽ കളിക്കിടെ നെഞ്ചുവേദന വന്ന ശുഐബിനെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ…

നേപ്പാളില്‍ വിമാനം തകര്‍ന്നു വീണു തീപിടിച്ചു; 30 മൃതദേഹങ്ങൾ കണ്ടെത്തി

കാഠ്മണ്ഡു ∙ നേപ്പാളില്‍ യാത്രാ വിമാനം ലാൻഡിങ്ങിനു തൊട്ടുമുൻപ് തകര്‍ന്നു വീണ് വൻ അപകടം. രാവിലെ 10.33ന് 68 യാത്രക്കാരും നാലു ജീവനക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി എയർലൈൻസിന്റെ 9എൻ എഎൻസി എടിആർ 72 വിമാനമാണ് പൊഖാറ രാജ്യാന്തര…

മടവൂർ രാംപൊയിൽ മൂപ്പറമ്പത്ത് മുഹമ്മദലി (52) നിര്യാതനായി

മടവൂർ:- രാംപൊയിൽ മൂപ്പറമ്പത്ത് മുഹമ്മദലി (52) നിര്യാതനായി,മൂപ്പറമ്പത്ത് പരേതരായ മൂസ്സയുടെയും ഫാത്തിമയുടെയും മകനാണ്,ഭാര്യ-ഷമീന കക്കാട്‌ മക്കൾ:-അദ്നാൻ ഇബ്രാഹിം അനീന,സഹോദരങ്ങൾ:-സൈനബ,സുബൈദ,പരേതയായ ഖദീജ**മയ്യത്ത് നമസ്കാരം ഞായർ രാവിലെ 8:00 മണിക്ക് രാംപൊയിൽ മസ്ജിദുൽ മനാറിൽ*

മടവൂർ രാംപൊയിൽ മൂപ്പറമ്പത്ത് മുഹമ്മദലി (52) നിര്യാതനായി

മടവൂർ:- രാംപൊയിൽ മൂപ്പറമ്പത്ത് മുഹമ്മദലി (52) നിര്യാതനായി,മൂപ്പറമ്പത്ത് പരേതരായ മൂസ്സയുടെയും ഫാത്തിമയുടെയും മകനാണ്,ഭാര്യ-ഷമീന കക്കാട്‌ മക്കൾ:-അദ്നാൻ ഇബ്രാഹിം അനീന,സഹോദരങ്ങൾ:-സൈനബ,സുബൈദ,പരേതയായ ഖദീജ**മയ്യത്ത് നമസ്കാരം ഞായർ രാവിലെ 8:00 മണിക്ക് രാംപൊയിൽ മസ്ജിദുൽ മനാറിൽ*

ഓട്ടു കണ്ടിയിൽ അബൂബക്കർ മരണപ്പെട്ടു

ഓട്ടു കണ്ടിയിൽ അബൂബക്കർ (66) മുൻ KSRTC ഡ്രൈവർ മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ശനി രാവിലെ 10 മണിക്ക് കോണോട്ട് മസ്ജിദിൽ . റഹിം , അബ്ദു റഷീദ് എന്നിവരുടെ പിതാവാണ്

സ്ത്രീ വേഷം ധരിച്ചെത്തി മോഷ്ടിക്കുന്നത് ആന്തൂറിയം ചെടികൾ

തിരുവനന്തപുരം: സ്ത്രീ വേഷം ധരിച്ചെത്തി മോഷണം നടത്തിയിരുന്ന യുവാവ് പിടിയിൽ. കൊല്ലം ചാവറ സ്വദേശി വിനീത് ക്ലീറ്റസാണ് അറസ്റ്റിലായത്. ലക്ഷങ്ങൾ വില വരുന്ന ആന്തൂറിയം ചെടികളാണ് യുവാവ് മോഷ്ടിച്ചിരുന്നത്.അമരവിള കൊല്ലയിൽ മഞ്ചാംകുഴിയിലെ ഐആർഡിഇ റിട്ട. ഉദ്യോഗ്‌സഥനായ ജപമണിയുടെ ഭാര്യ വിലാസിനിഭായി വീട്ടിൽ…

error: Content is protected !!