മടവൂർ:- രാംപൊയിൽ മൂപ്പറമ്പത്ത് മുഹമ്മദലി (52) നിര്യാതനായി,മൂപ്പറമ്പത്ത് പരേതരായ മൂസ്സയുടെയും ഫാത്തിമയുടെയും മകനാണ്,ഭാര്യ-ഷമീന കക്കാട് മക്കൾ:-അദ്നാൻ ഇബ്രാഹിം അനീന,സഹോദരങ്ങൾ:-സൈനബ,സുബൈദ,പരേതയായ ഖദീജ**മയ്യത്ത് നമസ്കാരം ഞായർ രാവിലെ 8:00 മണിക്ക് രാംപൊയിൽ മസ്ജിദുൽ മനാറിൽ*