Month: January 2023

വിമാനം താഴ്ന്ന് പറന്നതോടെ വീടിന്റെ ഓടുകൾ പറന്നുപോയി; പരാതിയുമായി വീട്ടമ്മ

കൊച്ചി: വിമാനം താഴ്ന്നു പറന്നതിനെ തുടർന്ന് വീടിന്റെ ഓടുകൾ പറന്നുപോയി. നെടുമ്പാശേരി അത്താണിയിലാണ് സംഭവം. പൈനാടത്ത് ഓമന വർഗീസിന്റെ വീടിന്റെ ഓടുകളാണ് പറന്നുപോയത്. ഇന്ന് രാവിലെ ഒരു വിമാനം താഴ്ന്നു പറന്നത് മൂലം വീടിന് കേടുപാടുണ്ടായി എന്നാണ് ഓമന പറയുന്നത്. വീട്ടിലുണ്ടായിരുന്ന…

ഉച്ചഭക്ഷണവും പുസ്തകങ്ങളും എടുത്ത് സ്കൂളിലേക്ക് പോയ അർച്ചന തിരികെ വന്നത് മറന്നുപോയ പുസ്തകമെടുക്കാൻ; പിന്നാലെ അയൽവാസികൾ കാണുന്നത് കത്തിയമരുന്ന ഷെഡ്; പത്താം ക്ലാസുകാരിയുടെ മരണത്തിൽ നടുങ്ങി നാട്

കോഴിക്കോട്: പത്താം ക്ലാസുകാരി തീപ്പൊള്ളലേറ്റ് മരണപ്പെട്ടത് മറന്നുപോയ പുസ്തകമെടുക്കാൻ തിരികെ എത്തിയപ്പോൾ. ഉച്ചഭക്ഷണവും പുസ്തകങ്ങളും എടുത്ത് സ്കൂളിലേക്ക് പോയ കുട്ടി മറന്നുപോയ പുസ്തകമെടുക്കാനായി തിരികെ എത്തുകയായിരുന്നു. പിന്നാലെ താമസിക്കുന്ന ഷെഡ് കത്തിയമരുകയായിരുന്നു.കോഴിക്കോട് എകരൂർ തെങ്ങിനി കുന്നുമ്മൽ അർച്ചനയാണ് മരിച്ചത്. ഇന്ന് രാവിലെ…

‘മോളേ ഈ വള ഞാൻ എടുക്കുകയാണ്; വിൽക്കാൻ വേണ്ടിയാണ്’;

കോഴിക്കോട്: ബൈക്കിലെത്തിയ മോഷ്ടാവ് ആറുവയസ്സുകാരിയുടെ മുക്കാൽപ്പവൻ തൂക്കം വരുന്ന സ്വർണവള മുറിച്ചെടുത്ത് കടന്നുകളഞ്ഞു. പുതുപ്പാടി പെരുമ്പള്ളിയിൽ തിങ്കളാഴ്ചയാണ് സംഭവം. പെരുമ്പള്ളി പണ്ടാരപ്പെട്ടി ശിഹാബുദ്ദീൻ-തസ്നി ദമ്പതിമാരുടെ മകൾ ആയിഷയുടെ കൈയിലുണ്ടായിരുന്ന സ്വർണവളയാണ് കവർന്നത്. തസ്നിയുടെ പരാതിയിൽ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മദ്രസയിൽ…

ആറുമാസം മുമ്പ് വിവാഹിതരായ അജിത്തിന്റെയും ഷാനിയുടെയും മരണത്തിൽ ദുരൂഹത

ചെറുതോണി: കടബാധ്യതകളെ തുടർന്ന് ദമ്പതികൾ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം എംഎസ് നിവാസിൽ അജിത് (40), ഭാര്യ വർക്കല മേൽപട്ടൂർ ഷാൻ നിവാസിൽ ഷാനി (38) എന്നിവരെയാണ് ഇടുക്കി ചെറുതോണിയിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ഫാനിൻ്റെ ഹുക്കിൽ ഒരു…

ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്‍റെ പാടുകള്‍; മകളെ കഴുത്ത് ഞെരിച്ച് കൊന്നത് അമ്മയെന്ന് നിഗമനം;

കാസര്‍കോട്: കുണ്ടംകുഴിയില്‍ അമ്മയേയും മകളേയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മകളെ കഴുത്ത് ഞെരിച്ച് അമ്മ കൊലപ്പെടുത്തിയെന്ന് ആണ് നിഗമനം. മരിച്ച ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്‍റെ പാടുകള്‍ കണ്ടെത്തി. കഴുത്ത് ഞെരിഞ്ഞാണ് ശ്രീനന്ദ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.…

തത്തയെ എടുക്കാൻ തെങ്ങിൽ കയറി; മടൽ ഭാഗം ഒടി‍ഞ്ഞ് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ഹരിപ്പാട്: തെങ്ങിൽ നിന്ന് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കണ്ടല്ലൂർ തെക്ക് ആദിലിൽ കുന്നേൽ തെക്കതിൽ സുനിൽ-നിഷ ദമ്പതികളുടെ മകൻ കൃഷ്ണ ചൈതന്യ കുമാരവർമ്മ (17) ആണ് മരിച്ചത്. തത്തയെ എടുക്കാൻ തെങ്ങിൽ കയറിയപ്പോഴായിരുന്നു അപകടം.തെങ്ങിൽ കയറിയപ്പോൾ മടൽ ഭാഗം വെച്ച് ഒടിഞ്ഞ്…

വനിതാ പോലീസ് ഓഫീസർ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: വനിതാ പൊലീസ് ഓഫിസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ബീന (49) ആണ് മരിച്ചത്.വൈകിട്ട് 5 മണിയോടെയാണ് ബീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മരണകാരണം…

പികെ ഫിറോസ് പൂജപ്പുര ജയിലിൽ; സർക്കാർ നടപടി തീക്കളിയെന്ന് മുസ്ലീം ലീ​ഗ്; വ്യാപക പ്രതിഷേധം

തിരുവനന്തപുരം: യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്ത സർക്കാർ നടപടി തീക്കളിയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമാധാനപരമായി സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുകയാണ്…

എളേറ്റിൽ. വീണ പാറ പുറയിൽ നീലി 92 നിര്യാതയായി

എളേറ്റിൽ. വീണ പാറ പുറയിൽ നീലി 92 നിര്യാതയായി. മക്കൾ മാധവി. ചെറിയക്കൻ (പോർട്ടർ എളേറ്റിൽ വട്ടോളി ) മീനാക്ഷി, ലക്ഷ്മി, ദാമോദരൻ, പരേതരായ രാരൻ,എരെയി, ഉമ്മിണി, മരുമക്കൾ സരോജിനി, രാമൻ, രാജൻ ഇയ്യാട്, ഷൈനി, കുഞ്ചു, പരേതനായ ഗോപാലൻ

നരിക്കുനി ഫെസ്റ്റ്റ്റ് ഫെബ്രുവരി 1 മുതൽ 20 വരെ

നരിക്കുനി ഫെസ്റ്റ്റ്റ് ഫെബ്രുവരി 1 മുതൽ 20 വരെ വിവിധ പരിപാടികളോടെ നടത്തുന്നു. പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള ഫെസ്റ്റിറ്റിൽ നിത്യവും കലാ സാംസ്കാരിക പരിപാടികൾ ഉണ്ടാകും. ഫെസ്റ്റിൽ വിവിധ റൈഡുകൾ, യന്ത്ര ഊഞ്ഞാൽ, ആകാശത്തോണി, ചിൽഡ്രൺസ് ബലൂൺ, -ജമ്പിംഗ് മാട്രസ് കാർ റൈഡ്,…

error: Content is protected !!