Month: November 2022

കണ്ണൂര്‍ വിമാനത്താവളം വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ സന്ദര്‍ശിക്കാം

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നു.നവംബര്‍ 15 മുതല്‍ വിമാനത്താവളത്തിന്റെ നാലാംവാര്‍ഷിക ദിനമായ ഡിസംബര്‍ ഒമ്ബത് വരെയാണ് വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ സന്ദര്‍ശക ഗ്യാലറിയില്‍ പ്രവേശനം അനുവദിക്കുക.വിവിധ…

ഗോള്‍ഡന്‍ വിസയുളളവര്‍ക്ക് മാതാപിതാക്കളേയും സ്പോണ്‍സര്‍ ചെയ്യാം; പുതിയ മാറ്റങ്ങളുമായി യുഎഇ

അബുദാബി: ഗോള്‍ഡന്‍ വിസയുളളവര്‍ക്ക് മാതാപിതാക്കളേയും സ്പോണ്‍സര്‍ ചെയ്യാമെന്ന് യുഎഇ. മാതാപിതാക്കളേയും യുഎഇയില്‍ പത്ത് വര്‍ഷം താമസിപ്പിക്കാം. ഗോള്‍ഡന്‍ വിസ മേഖലയില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായാണ് ഈ അവസരം.മുമ്ബ് സാധാരണ റസിഡന്‍സി വിസ ഉടമകള്‍ക്ക് നല്‍കുന്നതുപോലെ…

എൽഡിഎഫി​ന്റെ രാജ്ഭവൻ മാർച്ച് നാളെ; ലക്ഷം പേരെ അണിനിരത്തുമെന്ന് പ്രഖ്യാപനം; സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ശക്തമാക്കാൻ രാജ്ഭവൻ മാർച്ചുമായി എൽഡിഎഫ്. നാളെ നടക്കുന്ന സമരത്തിൽ ലക്ഷം പേരെ അണി നിരത്തുമെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്.അതേസമയം ഗവർണർക്കെതിരായ രാജ്ഭവൻ പ്രതിഷേധസമരത്തിൽ…

ആവിലോറ പറക്കുന്ന് പാറക്കണ്ടി മൊയ്തീൻ ഹാജി മരണപ്പെട്ടു

എളേറ്റിൽ : മുസ്‌ലിം ലീഗ്‌ നേതാവും ഉരുളിക്കുന്ന് മഹല്ല് കമ്മിറ്റി മെമ്പറും ഉരുളിക്കുന്ന് ഖുർ അത്തുൽ ഐൻ മദ്രസ വൈസ് പ്രസിഡന്റുമായ ആവിലോറ പറക്കുന്ന് പാറക്കണ്ടി മൊയ്തീൻ ഹാജി (88) മരണപ്പെട്ടു. മക്കൾ അബ്ദുൽ ഗഫൂർ, അബ്ദുൽ നാസർ, ആയിഷ, റുഖിയ…

ആവിലോറ പറക്കുന്ന് പാറക്കണ്ടി മൊയ്തീൻ ഹാജി മരണപ്പെട്ടു

എളേറ്റിൽ ആവിലോറ പറക്കുന്ന് പാറക്കണ്ടി മൊയ്തീൻ ഹാജി മരണപ്പെട്ടു മയ്യത്ത് നിസ്കാരം നാളെ ചൊവ്വ രാവിലെ 9 മണിക്ക് ഉരുളിക്കുന്ന് ജുമാ മസ്ജിദിൽ നടക്കും

ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകൾ; വീണ്ടുമൊരു മണ്ഡലകാലം കൂടി വന്നെത്തുന്നു; ശബരിമല ക്ഷേത്രനട 16ന് തുറക്കും

ശബരിമല: വീണ്ടുമൊരു മണ്ഡലകാലം കൂടി വന്നെത്തി. ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകൾ. ഈ വർഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നവംബർ 16ന് വൈകിട്ട് 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ…

രാത്രി കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്; ജാ​ഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രിയിൽ കനത്ത മഴയ്ക്ക് സാധ്യത. വരുന്ന മണിക്കൂറുകളിൽ കേരളത്തിൽ മൂന്ന് ജില്ലകളിൽ ഒഴികെ കനത്ത മഴ പെയ്യുമെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ അടുത്ത 3…

ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു

നരിക്കുനി ഇന്നലെ വൈകീട്ട് ബൈക്ക് ബസ്സിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന നരിക്കുനി ഭരണിപാറ ഇല്ലത്തുതാഴം തൃക്കെപറമ്പിൽ അപ്പുക്കുട്ടിയുടെ മകൻ സനൂപ് (28) മരണപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്മ :- സാവിത്രി.

കോട്ടയത്തെ ഷെല്‍റ്റര്‍ ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

കോട്ടയം മാങ്ങാനം ഷെല്‍റ്റര്‍ ഹോമില്‍നിന്ന് പോക്സോ കേസ് ഇരകളടക്കം കാണാതായ 9 പെൺകുട്ടികളെ കണ്ടെത്തി. കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. കാണാതായ ഒരു പെണ്‍കുട്ടിയുടെ ബന്ധുവീട്ടിലായിരുന്നു ഒന്‍പതുപേരും.ഇന്ന് രാവിലെ 5.30 യ്ക്ക് കുട്ടികളെ വിളിച്ചുണർത്താനായി പോയ സമയത്താണ് കുട്ടികളെ കാണാനില്ലെന്ന്…

സംസ്ഥാനത്ത് പാൽ വിലയിലുണ്ടാകുക വൻ വർധനവ്; പക്ഷേ കർഷകന് കിട്ടുക ഇത്രമാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവിലയിൽ വൻ വർധനവുണ്ടാകുമെന്ന് റിപ്പോർട്ട്. ലിറ്ററിന് എട്ട് രൂപയോളം വർദ്ധിപ്പിക്കാനാണ് മിൽമ നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. വില വർദ്ധനവ് ചർച്ച ചെയ്യാൻ മൂന്ന് യൂണിയനുകളിലേയും പ്രതിനിധികൾ ഇന്ന് അടിയന്തരയോഗം ചേർന്ന ശേഷമാകും തീരുമാനം സർക്കാരിനെ…

error: Content is protected !!