ശബരിമലയിൽ തീർത്ഥാടക പ്രവാഹം ; തിരക്ക് നിയന്ത്രിയ്ക്കാൻ ആവശ്യത്തിന് ക്രമീകരണങ്ങളില്ല;
പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടക പ്രവാഹം. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾ പാളുന്നത് വലിയ തലവേദന ആവുകയാണ്. തീർത്ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതാണ് പ്രതിസന്ധി ആകുന്നത്. നിയന്ത്രണങ്ങൾ പാളിയതോടെ മരക്കൂട്ടത്ത് തിക്കിലും തിരക്കിലുംപെട്ട് തീർഥാടകർക്കും പൊലീസിനും പരുക്കേറ്റു. മണിക്കൂറുകൾ കാത്തുനിന്നിട്ടും സന്നിധാനത്തെത്താൻ കഴിയാത്തത്…