Category: Latest News

കളഞ്ഞുകിട്ടിയ മോതിരം ഉടമയ്ക്ക് തിരികെ നൽകി പ്ലസ് വൺ വിദ്യാർത്ഥിനി

പയ്യോളി: വഴിയിൽ വീണുകിട്ടിയ സ്വർണമോതിരം സത്യസന്ധതയോടെ ഉടമസ്ഥന് തിരികെ നൽകി കൈയടി നേടുകയാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ പി.എ. പാർവണ. പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയും തുറയൂർ സ്വദേശി കെ.കെ. പ്രകാശന്റെ മകളുമാണ് പാർവണ.കഴിഞ്ഞ ദിവസം സ്കൂൾ…

വിമാനയാത്രയിൽ സീറ്റിനടിയിലെ കാർഗോ അറയിൽ സ്വന്തം ഭർത്താവിന്റെ മൃതദേഹവുമുണ്ടെന്ന് ആ പാവം ഉമ്മ അറിയുന്നുണ്ടായിരുന്നില്ല; അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ്…

ദുബായ്: യാത്ര ചെയ്യുന്ന വിമാനത്തിൽ ഭർത്താവിന്റെ മൃതദേഹം ഉണ്ടെന്ന സത്യം അറിയാതെ നാട്ടിലേക്ക് മടങ്ങിയ ഭാര്യയുടെ ജീവിതാനുഭവം പങ്കുവെച്ച് യുഎഇയിലെ സാമൂഹിക പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. നാട്ടിലെത്തിയശേഷമാണ് ഭർത്താവിന്റെ മരണവും താൻ…

1.75 കോടി ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ വ്യക്തി​ഗത വിവരങ്ങൾ ചോർന്നു; ഡാർക്ക് വെബ്ബിൽ പ്രചരിക്കുന്നെന്ന് റിപ്പോർ

ഇൻസ്റ്റാ ഗ്രാമിൽ ഗുരുതര സുരക്ഷാ വീഴ്ച്ചയെന്ന് റിപ്പോർട്ട്. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇൻസ്റ്റ​ഗ്രാമിൽ നിന്നും ഡേറ്റാചോർച്ചയുണ്ടായി എന്നാണ് റിപ്പോർട്ട്. ഏകദേശം 1.75 കോടി ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളാണ് ചോർന്നത്. സൈബർ സുരക്ഷാ സ്ഥാപനമായ മാൽവെയർബൈറ്റ്‌സ്…

മടവൂർ-മുട്ടാഞ്ചേരി പടിഞ്ഞാറെ പുളോട്ടുമ്മൽ ച്രുടലയിൽ) നഫീസ മരണപ്പെട്ടു

മടവൂർ-മുട്ടാഞ്ചേരി പടിഞ്ഞാറെ പുളോട്ടുമ്മൽ ച്രുടലയിൽ) നഫീസ(64) മരണപ്പെട്ടുഭർത്താവ് : അബൂബക്കർമക്കൾ : സലീം (സൗദി), സഫിയമരുമക്കൾ: റഹീം സൗത്ത് കൊടുവള്ളി, രഹന കൊടുവള്ളിമയ്യത്ത് നിസ്കാരം ഇന്ന് ശനി ഉച്ചക്ക് 1.15 ന് മുട്ടാഞ്ചേരി സിദ്ദീഖ് ജുമാമസ്ജിദിൽ നടക്കും

‘രഹസ്യ അറ’ തുറക്കുന്നു; സഞ്ചാരികൾക്ക് മൂന്ന് ദിവസം സൗജന്യ പ്രവേശനം!

ലോകമഹാദ്ഭുതമായ താജ്മഹലിലെ യഥാർത്ഥ കബറിടങ്ങൾ നേരിൽ കാണാൻ സന്ദർശകർക്ക് അപൂർവ്വ അവസരം ഒരുങ്ങുന്നു. മുഗൾ ചക്രവർത്തി ഷാജഹാന്റെ 371-ാമത് ഉറൂസ് ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 15, 16, 17 തീയതികളിലാണ് പൊതുജനങ്ങൾക്ക് നിയന്ത്രണങ്ങളോടെ സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്.സാധാരണ ദിവസങ്ങളിൽ താജ്മഹലിലെത്തുന്നവർക്ക് മുകൾ…

കുവൈത്തിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ടത് രണ്ട് മലയാളികൾ

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കൾ എന്നിവ രാജ്യത്തേക്ക് കടത്തിയ കുറ്റത്തിന് കഴിഞ്ഞ ദിവസം വധ ശിക്ഷക്ക് വിധിക്കപ്പെട്ടത് രണ്ട് മലയാളികളാണെന്ന് വിവരം. തൃശൂർ തൃപ്രയാർ, കോഴിക്കോട് ബാലുശേരി സ്വദേശികളാണ് ഇവർ.കഴിഞ്ഞ വർഷം ഓഗസ്‌ത്‌ രണ്ടിനാണ് ഷുവൈഖ് താമസ കേന്ദ്രം,…

പുന്നശ്ശേരി വെസ്റ്റ് എ യു പി സ്കൂൾ വാർഷികാഘോഷം ലെഗസി ഗാല 2 K 26

നരിക്കുനി :പുന്നശ്ശേരി വെസ്റ്റ് എ.യു.പി സ്കൂൾ നൂറ്റി മൂന്നാം വാർഷികാഘോഷവും പി എൻ ദേവകി അമ്മ മെമ്മോറിയൽ ബ്ലോക്കിൻ്റെ ഉദ്ഘാടനവും ജനുവരി 9 വെള്ളി 6 pm ന് നടക്കും പിടിഎ പ്രസിഡണ്ട് പ്രസാദ് കുമാർ സി ടി അധ്യക്ഷത വഹിക്കുന്ന…

വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങളുമായി സർക്കാർ

പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി കേരള സർക്കാർ. കുട്ടികളുടെ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനും ക്ലാസ് മുറികളിലെ ‘ബാക്ക് ബെഞ്ചർ’ എന്ന വേർതിരിവ് ഒഴിവാക്കുന്നതിനുമുള്ള നിർണായക തീരുമാനങ്ങൾ സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകരിച്ചു. വിദ്യാഭ്യാസ മന്ത്രി വി.…

രൂപകല്പനയിൽ 875 പേരെ പിന്നിലാക്കി ഒന്നാമനായി തൃശൂരുകാരൻ അരുൺ ഗോകുൽ

ആധാറിന് കൂടുതൽ ജനകീയമായ പ്രതിരൂപം നൽകുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുറത്തിറക്കിയ പുതിയ ഔദ്യോഗിക ചിഹ്നം ഒരു മലയാളി തിളക്കം സ്വന്തമാക്കി. 875 പേർ പങ്കെടുത്ത ദേശീയതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് തൃശൂർ സ്വദേശിയായ അരുൺ…

നരിക്കുനി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റികൾ നിലവിൽ വന്നു

നരിക്കുനി ഗ്രാമപഞ്ചായത്തിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികൾ നിലവിൽ വന്നു. വികസനം, ആരോഗ്യം-വിദ്യാഭ്യാസം, ക്ഷേമം എന്നീ സ്ഥിരം സമിതികളിലേക്കുള്ള ചെയർമാൻമാരെയാണ് ഇന്ന് ചേർന്ന യോഗത്തിൽ തിരഞ്ഞെടുത്തത്.▪️ സികെ സലീം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ▪️ ഷെർലി പയ്യടിവികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ.…

error: Content is protected !!