Category: Latest News

ആർക്കിയോളജിസ്റ്റ് കെ. കെ. മുഹമ്മദിന്റെ ഭാര്യ റാബിയ നിര്യാതയായി

കൊടുവള്ളി : ആർക്കിയോളജിസ്റ്റ് കെ. കെ. മുഹമ്മദിന്റെ ഭാര്യ  റാബിയ മുഹമ്മദ് (59) നിര്യാതയായി. ജംഷേദ്‌ മുഹമ്മദ് (ഖത്തർ), ഷാഹീൻ മുഹമ്മദ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ: സലീം , റസിയ, റഷീദ . മയ്യിത്ത് നിസ്കാരം ഇന്ന് വെള്ളി രാത്രി 8.45…

പൈമ്പാലുശ്ശേരി ഗുഡ്സ് ഡ്രൈവർ തോട്ടോളി അഷറഫ് മരണപ്പെട്ടു

മടവൂർ പൈമ്പാലുശ്ശേരി ഗുഡ്സ് ഡ്രൈവർ തോട്ടോളി അഷറഫ് മരണപ്പെട്ടു, മടവൂർ പഞ്ചായത്ത് കെഎംസിസിയുടെ സജീവ പ്രവർത്തകനായിരുന്നു, മയ്യത്ത് നിസ്കാരം ഇന്ന് വ്യാഴം ഉച്ചയ്ക്ക് 1.15ന് മടവൂർ ടൗൺ ജുമാ മസ്ജിദിൽ നടക്കും

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട്: വീണ്ടും റോഡിലെ കുഴിയിൽ വീണ് ഒരു ജീവൻ പൊലിഞ്ഞു. പാലക്കാട് റോഡിലെ കുഴിയിൽ വീണ ഓട്ടോ ഡ്രൈവർ മരിച്ചു. കരിങ്കല്ലത്താണി മരുതലയിലെ കിളിയച്ചൻ ഹംസ (63) യാണ് മരിച്ചത്. പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ കുഴിയിൽ വീണായിരുന്നു അപകടം. ഇന്ന് ഉച്ചയ്ക്ക്…

വള്ളോപ്രച്ചാലിൽ അബ്ദുൽ സലാം നിര്യാതനായി

നരിക്കുനി മടവൂർ മുക്ക് വള്ളോപ്രച്ചാലിൽ അബ്ദുൽ സലാം (57) നിര്യാതനായി . ഭാര്യ : നസീറ ( കുരുവട്ടൂർ പാണക്കാട്ട് ) മക്കൾ : ജസ്‌ല vc , ജഫ്ന vc മരുമക്കൾ : അക്ബർ അലി ( മെർക്ക ബിൽഡേഴ്സ്…

ചവിട്ട് പടിയുടെ ഉയരം കുറയ്ക്കാനൊരുങ്ങി കെഎസ്ആർടിസി

തിരുവനന്തപുരം: കാലങ്ങളായുള്ള യാത്രക്കാരുടെ ഒരു വലിയ പ്രശ്നത്തിന് ഒടുവിൽ പരിഹാരമാകുന്നു. കെഎസ്ആർടിസി ബസുകളിലെ ചവിട്ട് പടിയുടെ ഉയരം കുറയ്ക്കാൻ തീരുമാനമായി. ഇത് സംബന്ധിച്ച നിർദേശം ഡിപ്പോകൾക്ക് നൽകി. യാത്രാക്കാരുടെ സൗകര്യാർത്ഥം അവ‍ർക്ക് ബസിൽ കയറി ഇറങ്ങുന്നതിനായിട്ടാണ് ചവിട്ട് പടികളുടെ ഉയരം കുറയ്ക്കുക.…

സെക്‌സ് റാക്കറ്റുമായി പൊലീസുകാർക്കും ബന്ധം? രണ്ടു പൊലീസുകാർ അന്വേഷണ പരിധിയിലെന്ന് റിപ്പോർട്ട്

കോഴിക്കോട്: മലാപ്പറമ്പിലെ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് രണ്ടു പൊലീസുകാരും അന്വേഷണ പരിധിയിലെന്ന് റിപ്പോർട്ട്. വിജിലൻസിലെയും കൺട്രോൾ റൂമിലെയും ഓരോ ഡ്രൈവർമാരാണ് അന്വേണപരിധിയിലുള്ളതെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മലാപറമ്പ് പെൺവാണിഭക്കേസിലെ മുഖ്യപ്രതി ബിന്ദുവിന്റെ മൊബൈലിൽ ഇവർക്ക് സംഭവവുമായി ബന്ധമുള്ളതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.മലാപ്പറമ്പ്…

ഖാലിദ് വടകര ഖത്തറിൽ മരിച്ചു; അന്ത്യം ആശുപത്രിയിൽ ചികിത്സയിലിരിക്കെ

ദോഹ: മാപ്പിളപ്പാട്ട് ​ഗായകനും ഖത്തറിലെ വേദികളിൽ സജീവസാന്നിധ്യവുമായിരുന്ന ഖാലിദ് വടകര(66) ദോഹയിൽ മരിച്ചു. 35 വർഷമായി ഖത്തറിലുണ്ട്. സൂഖ് വാഖിഫിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ​ഗായകനും സം​ഗീത സംവിധായകനുമാണ്. അസുഖം ബാധിച്ചതിനെ തുടർന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മുകച്ചേരി ഉരുണിന്റവിട…

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; കോഴിക്കോട് 19 വയസുകാരൻ പിടിയില്‍

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പത്തൊമ്പതുകാരനെ മാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പയമ്പ്ര സ്വദേശി തോട്ടപ്പാട്ട്ചാലില്‍ അബിന്‍ സന്തോഷ് ആണ് പിടിയിലായത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.2024 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനേഴുകാരിയായ…

അബ്ദുറഹിമാൻ ഹാജി കാരപ്പറമ്പിൽ മരണപ്പെട്ടു

നരിക്കുനി : പാലങ്ങാട് കാരപ്പറമ്പിൽ ഇ പി അബ്ദുറഹിമാൻ ഹാജി (76) മരണപ്പെട്ടുഭാര്യ: സുലൈഖ പുല്ലാഞ്ഞോളിമക്കൾ: നിജാസ് റഹ്മാൻ, സൈറ, ബീന, സജ്നമരുമക്കൾ: മുഹമ്മദ്(ബറോണ), യൂനുസ്(അത്തോളി), സാജിദ്(ബാലുശ്ശേരി) നസ്ലിൻ(നാദാപുരം)മയ്യത്ത് നിസ്കാരം നാളെ(10-06-2025) രാവിലെ 8 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ

വിവാഹ തട്ടിപ്പിന് അറസ്റ്റിലായ രേഷ്മ പൊലീസിനോട് പറഞ്ഞ കഥ ഇങ്ങനെ..

തിരുവനന്തപുരം: വിവാഹ തട്ടിപ്പുകേസിൽ അറസ്റ്റിലായ എറണാകുളം സ്വദേശിനി പൊലീസിനോട് പറഞ്ഞത് തന്നെ ഇനിയുള്ള കാലം ജയിലിൽ തന്നെ ഇടണമെന്ന്. പുറത്തിറങ്ങിയാൽ താൻ ഇനിയും ഈ തെറ്റുകൾ ആവർത്തിക്കുമെന്നും യുവതി പറയുന്നു. സ്നേഹം തേടിയാണ് താൻ ഇത്രയേറെ വിവാഹം കഴിച്ചതെന്നാണ് എറണാകുളം ഉദയംപേരൂർ…

error: Content is protected !!