Category: Latest News

മകന്റെ മരണവാർത്തയറിഞ്ഞ മാതാവ് തളർന്നുവീണ് മരിച്ചു; കോഴിക്കോട് മൂന്നു മണിക്കൂറിനിടെ ഒരു കുടുംബത്തിൽ രണ്ട് മരണം

അത്തോളി: മകന്റെ മരണവാർത്തയറിഞ്ഞ മാതാവ് തളർന്നുവീണ് മരിച്ചു. കോഴിക്കോട് അത്തോളിയിലാണ് സംഭവം. നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ് (45), മാതാവ് നഫീസ (68) എന്നിവരാണ് ശനിയാഴ്ച രാത്രി മൂന്നു മണിക്കൂറിനിടെ മരിച്ചത്.ഷട്ടിൽ കളിക്കിടെ നെഞ്ചുവേദന വന്ന ശുഐബിനെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ…

നേപ്പാളില്‍ വിമാനം തകര്‍ന്നു വീണു തീപിടിച്ചു; 30 മൃതദേഹങ്ങൾ കണ്ടെത്തി

കാഠ്മണ്ഡു ∙ നേപ്പാളില്‍ യാത്രാ വിമാനം ലാൻഡിങ്ങിനു തൊട്ടുമുൻപ് തകര്‍ന്നു വീണ് വൻ അപകടം. രാവിലെ 10.33ന് 68 യാത്രക്കാരും നാലു ജീവനക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി എയർലൈൻസിന്റെ 9എൻ എഎൻസി എടിആർ 72 വിമാനമാണ് പൊഖാറ രാജ്യാന്തര…

സ്ത്രീ വേഷം ധരിച്ചെത്തി മോഷ്ടിക്കുന്നത് ആന്തൂറിയം ചെടികൾ

തിരുവനന്തപുരം: സ്ത്രീ വേഷം ധരിച്ചെത്തി മോഷണം നടത്തിയിരുന്ന യുവാവ് പിടിയിൽ. കൊല്ലം ചാവറ സ്വദേശി വിനീത് ക്ലീറ്റസാണ് അറസ്റ്റിലായത്. ലക്ഷങ്ങൾ വില വരുന്ന ആന്തൂറിയം ചെടികളാണ് യുവാവ് മോഷ്ടിച്ചിരുന്നത്.അമരവിള കൊല്ലയിൽ മഞ്ചാംകുഴിയിലെ ഐആർഡിഇ റിട്ട. ഉദ്യോഗ്‌സഥനായ ജപമണിയുടെ ഭാര്യ വിലാസിനിഭായി വീട്ടിൽ…

ആൺസുഹൃത്തിന്റെ മരണത്തോടെ സമ്മർദ്ദം കൂടി; താങ്ങാനാവുന്നില്ലെന്ന് എഴുതിവെച്ച് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത് പുതുവത്സരരാവിൽ; അഞ്ജുശ്രീ കഴിച്ചത് കൂടിയ അളവിൽ എലിവിഷം;

കാസർകോട് സ്വദേശിനി അഞ്ജുശ്രീ പാർവതിയുടെ മരണം ആത്മഹത്യ തന്നെയാണ് എന്നതിന് കൂടുതൽ ബലം നൽകി രാസപരിശോധനാഫലം പുറത്ത്. കൂടിയ അളവിൽ എലിവിഷം ഉള്ളിൽ ചെന്നതാണ് മരണത്തിന് കാരണമായത് എന്നാണ് കണ്ടെത്തൽ. കോഴിക്കോട് റീജണല്‍ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.…

കൂടത്തായി റോയ് കൊലക്കേസ്; കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങളോട് തട്ടിക്കയറി ജോളി

കോഴിക്കോട്: കൂടത്തായി റോയ് കൊലപാതകക്കേസ് ഒന്നാം പ്രതി ജോളി ജോസഫിനെയും കൂട്ടുപ്രതികളായ എം.എസ്.മാത്യു, പ്രിജുകുമാർ, മനോജ് എന്നിവരെയും കോഴിക്കോട് പ്രത്യേക കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയാണ് ജോളിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.ഗൂഢാലോചന, പ്രേരണാക്കുറ്റം എന്നിവയാണ് എം.എസ്.മാത്യു, പ്രജികുമാർ…

മുസ്ലിം ലീഗ് നേതാവും മുൻ എം എൽ എയുമായ പണാറത്ത് കുഞ്ഞമ്മദ് സാഹിബ് നാദാപുരം നിര്യാതനായി

നാദാപുരം: രാഷ്ട്രീയത്തിലെ ചടുലനീക്കങ്ങൾകൊണ്ടും സംഘാടനമികവുകൊണ്ടും നാദാപുരത്തെ നിറസാന്നിധ്യമായിരുന്നു പണാറത്ത് എന്ന പണാറത്ത് കുഞ്ഞിമുഹമ്മദ്. മുൻ നിയമസഭ അംഗവും മുസ്‍ലിം ലീഗിന്റെ തലമുതിർന്ന നേതാവുമായ പണാറത്ത് ഓർമയായി ഹൈസ്കൂൾ പഠനകാലത്ത് എം.എസ്.എഫ് പ്രസ്ഥാനത്തിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള കാൽവെപ്പ്. കുറഞ്ഞകാലം സോഷ്യലിസ്റ്റ്ചിന്താഗതി പുലർത്തിയ അദ്ദേഹം പിന്നീട്…

ആർജെഡി നേതാവ് ശരദ് യാവ് അന്തരിച്ചു; വിട പറഞ്ഞത് മുതിർന്ന സോഷ്യലിസ്റ്റ് നേതാവ്

ന്യൂഡല്‍ഹി: മുൻ കേന്ദ്രന്ത്രിയും മുതിർന്ന സോഷ്യലിസ്റ്റ് നേതാവുമായ ശരദ് യാവ് അന്തരിച്ചു. 75 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഗുരുഗ്രാമിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മകൾ സുഭാഷിണി ശരദ് യാദവ് സോഷ്യൽ മീഡിയയിലൂടെയാണ് ശരദ് യാദവിന്‍റെ വിയോഗ വാർത്ത പങ്കുവെച്ചത്.ആർ…

കടുവയുടെ ആക്രമണത്തിൽ മരിച്ചയാളുടെ കുടുംബത്തിന് അടിയന്തിര ധനസഹായം; 5 ലക്ഷം ആദ്യ ഗഡുവായി അനുവദിക്കും

വയനാട് കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് മരിച്ചയാളുടെ കുടുംബത്തിന് അടിയന്തിര ധനസഹായം. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് (50) എന്ന സാലുവാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്. 5ലക്ഷം ആദ്യ ഗഡുവായി അനുവദിക്കും. വനം മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകി.ഇന്ന് രാവിലെയാണ്…

മൂക്കുത്തി വാങ്ങാനെത്തി മാല മോഷ്ടിക്കാൻ ശ്രമം; എറണാകുളത്ത് മൂന്ന് യുവതികൾ പിടിയിൽ

എറണാകുളം: മാല മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ എറണാകുളത്ത് മൂന്ന് സ്ത്രീകൾ പിടിയിൽ. ഗുജറാത്ത് സ്വദേശികളായ നന്ദിനി, സുമൻ, ഗായത്രി എന്നിവരാണ് പോലിസി​ന്റെ പിടിയിലായത്.കൊച്ചി തൃക്കാക്കര പോലിസാണ് പിടികൂടിയത്. തൃക്കാക്കര എൻ.ജി.ഒ കോട്ടേഴ്സ് ഭാഗത്തെ അയറിൻ ഗോൾഡൻ ഡയമണ്ട്സ് എന്ന ജ്വവല്ലറിയിലാണ് ഇവർ മോഷണം…

കൊച്ചിയിൽ ഭാര്യയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

കൊച്ചിയിൽ ഭാര്യയെ കൊന്ന് ഭർത്താവ് കുഴിച്ചിട്ടു. വൈപ്പിനിലാണ് സംഭവം. എടവനക്കാട് വാചാക്കൽ സജീവന്റെ ഭാര്യ രമ്യയാണ് മരിച്ചത്. ഭർത്താവ് സജീവനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഒന്നര വർഷം മുൻപാണ് രമ്യയെ കാണാതായത്. കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴാണ് രമ്യയെ കാണാതായത്. മുംബൈയിലേക്കും പിന്നീട്…

error: Content is protected !!