Category: Latest News

ആജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞില്ല

നരിക്കുനിപാലങ്ങാട് പന്നിക്കോട്ടൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെ അടുത്തുള്ള പൂളയുള്ളതിൽ കിണറിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞില്ല യുവവായ പുരുഷന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.വെള്ളത്തിൽ ദുർഗന്ധം അനുഭവിച്ചതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറിൽ മൃതദേഹം. കണ്ടെത്തിയത്.നരിക്കുനി ഫയർഫോഴ്സും കൊടുവള്ളി പോലീസും സ്ഥലത്തെത്തി നടപടികൾ…

പതിനാറുകാരിയെ പീഡിപ്പിച്ചത് കൈകൾ ബന്ധിച്ച് വായിൽ തുണി തിരുകി; പിടികിട്ടാപ്പുള്ളി ഹരീഷ് ചന്ദ്രൻ പിടിയിലായത് ഇങ്ങനെ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. പാലക്കാട് അലനല്ലൂർ സ്വദേശി ഹരീഷ് ചന്ദ്രൻ(49) ആണ് പിടിയിലായത്. പ്രളയകാലത്തെ കേസിലെ പിടികിട്ടാപ്പുള്ളിയാണ് ഇയാൾ.2019ലാണ് കേസിനാസ്പദമായ സംഭവം സംഭവം നടന്നത്. സ്‌കൂളിൽ പോകാനാകാതെ വീട്ടിൽ കഴിഞ്ഞിരുന്ന പതിനാറുകാരിയെ കൈകൾ ബന്ധിച്ചും വായിൽ…

മലയാളി യുവാവ് ബഹ്റൈനിൽ മരിച്ചു

മനാമ: മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി. കോഴിക്കോട് വടകര, മണിയൂർ സ്വദേശി നൗഷാദ് ചെമ്പാട് കുഴിപ്പറമ്പിൽ ആണ് മരിച്ചത്. ജിതാലിയിലെ ഒരു ഇലക്ട്രിക്കൽ ഷോപ്പിൽ ചെയ്യുകയായിരുന്നു.ശനിയാഴ്ച സൽമാനിയ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് – സൂപ്പി. മാതാവ്…

മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ; എം എ റസാഖ് മാസ്റ്റർ പ്രസിഡന്റ്, ടി ടി ഇസ്മായിൽ ജന. സെക്രട്ടറി

കോഴിക്കോട്: മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. എം.എ റസാഖ് മാസ്റ്റർ ആണ് പ്രസിഡന്റ്. ടി.ടി ഇസ്മായിലിനെ ജനറൽ സെക്രട്ടറിയായും സൂപ്പി നരിക്കാട്ടേരി ട്രഷററുമായും തെരഞ്ഞെടുത്തു.കെ.എ ഖാദർ മാസ്റ്റർ, അഹമ്മദ് പുന്നക്കൽ, എൻ.സി അബൂബക്കർ, പ. അമ്മദ് മാസ്റ്റർ,…

കെഎസ്ആർടിസി ഡിടിഒ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോ ഡി ടി ഒ നരിക്കുനി ചെങ്ങോട്ടുപോയിൽ സ്വദേശി യുസുഫ് മരണപ്പെട്ടു. മണക്കാട് വച്ച് ബസ്സിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ പിആർഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു

ലിപ്സ്റ്റിക് സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ ചർമ്മ പ്രശ്നങ്ങൾ ഉറപ്പ്; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ലിപ്സ്റ്റിക് സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ ചർമ്മ പ്രശ്നങ്ങൾ ഉറപ്പ്; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ ചുണ്ടിന്‍റെ സ്വാഭാവിക ആകൃതി നിലനിര്‍ത്താന്‍ ലിപ്സ്റ്റിക് ഇടും മുമ്പ് ലിപ് പെന്‍സില്‍ ഉപയോഗിച്ച്‌ ചുണ്ടിന് ആകൃതി വരുത്തുക. ഇതിനായി ആദ്യം ലൈനര്‍ ഉപയോഗിച്ച് ഔട്ട്ലൈന്‍ നല്‍കിയ…

വീടുവിട്ടിറങ്ങിയ യുവതിയെ പീഡിപ്പിച്ചത് അതിക്രൂരമായി; കൂട്ടബലാത്സം​ഗം ചെയ്തത് ഷെഡിൽ നിർത്തിയിട്ട ബസിലെത്തിച്ച്; ചേവായൂർ പീഡനക്കേസിൽ ഇന്ത്യേഷും പിടിയിൽ

കോഴിക്കോട്: ചേവായൂർ പീഡനക്കേസിൽ ഒളിവിൽപ്പോയ പ്രതി പിടിയിൽ. രണ്ടാം പ്രതിയായ ഇന്ത്യേഷ് കുമാറാണ് സേലത്തുനിന്ന് അറസ്റ്റിലായത്. മെഡിക്കൽ കോളജ് എസിപി കെ സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും സിറ്റിയിലെ സ്പെഷൽ ആക്ഷൻ ​ഗ്രൂപ്പും ചേർന്നാണ് പ്രതിയെ കണ്ടെത്തിയത്. തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലായി…

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ഭർത്താവിനെതിരെ മരണമൊഴി

കോഴിക്കോട്: ചാലിയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഷഫീദ (40) ആണ് മരിച്ചത്. രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് ഷഫീദ മരിച്ചത്. ഭർത്താവിനെതിരെ ഇവർ മരണമൊഴി നൽകിയിരുന്നു. ആത്മഹത്യാ പ്രേരണകുറ്റത്തിന് അറസ്റ്റിലായ ഭർത്താവ് ജാഫർ റിമാൻഡിലാണ്.

യുവതിയെ വീട്ടിനകത്ത് തീപ്പൊളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

പയ്യോളി: തിക്കോടി കല്ലകത്ത് കടപ്പുറത്തിന് സമീപം യുവതിയെ വീട്ടിനകത്ത് തീപ്പൊളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടവളപ്പിൽ ഷംസീറിന്റെ ഭാര്യ തലശ്ശേരി സ്വദേശിനി ഹസ്ന (34) യെയാണ് ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നതായി…

വീണ്ടും കാട്ടാന ആക്രമണം; പുല്ലുവെട്ടാൻ പോയ വൃദ്ധനെ ആന ചവിട്ടിക്കൊന്നു

അട്ടപ്പാടി: പാലക്കാട് വീണ്ടും കാട്ടാനയുടെ ആക്രമണം. അട്ടപ്പാടിയിൽ വൃദ്ധനെ ചവിട്ടിക്കൊന്നു. പുതൂർ മുള്ളി കുപ്പം ആദിവാസി കോളനിയിലെ നഞ്ചൻ (60) ആണ് മരിച്ചത്.പുല്ലുവെട്ടാനായി വനാതിർത്തിയിൽ പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. ശബ്ദം കേട്ട് പ്രദേശവാസികൾ എത്തിയാണ് ആനയെ ഓടിച്ചത്.

error: Content is protected !!