നരിക്കുനിപാലങ്ങാട് പന്നിക്കോട്ടൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെ അടുത്തുള്ള പൂളയുള്ളതിൽ കിണറിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞില്ല യുവവായ പുരുഷന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.വെള്ളത്തിൽ ദുർഗന്ധം അനുഭവിച്ചതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറിൽ മൃതദേഹം. കണ്ടെത്തിയത്.നരിക്കുനി ഫയർഫോഴ്സും കൊടുവള്ളി പോലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!