കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കാണാതായി; ബെംഗളൂരുവില്‍ യുവാവ് മരിച്ചനിലയില്‍
പേരാമ്പ്ര: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാതായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ബെംഗളൂരുവില്‍ തൂങ്ങി മരിച്ചതയാണ് വിവരം. പേരാമ്പ്ര പഞ്ചായത്തിലെ മരുതേരി കനാല്‍മുക്കിന് സമീപം എളമ്പിലായി രനൂപാണ് (32) മരിച്ചത്.മഞ്ഞപ്പിത്തത്തിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയതായിരുന്നു. ഇരുപത്തിയഞ്ചിന് പുലര്‍ച്ചെ…