അനുവദനീയമായതിലും കൂടുതല്‍ വേഗവും ശക്തിയും; മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത് 21 ഇലക്ട്രിക് സ്കൂട്ടറുകൾ
കൊച്ചി: അനുവദനീയമായതിലും കൂടുതല്‍ വേഗവും ശക്തിയും കൂട്ടി വില്‍പ്പന നടത്തിയതിന് കൊച്ചിയില്‍ 21 ഇലക്ട്രിക് സ്കൂട്ടറുകൾ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. പിടികൂടിയ ഇലക്ട്രിക് സ്കൂട്ടറുകള് ചെന്നൈയിലെ കേന്ദ്രസര്‍ക്കാരിന്റെ പരിശോധനാ കേന്ദ്രത്തിലെത്തിച്ച് പരിശോധിക്കും എന്നാണ് റിപ്പോർട്ട്. കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ…