Category: Latest News

മിന്നൽ വേഗത്തിൽ പാഞ്ഞ് ഹബീബ്; ഒന്നാം ക്ലാസുകാരന്‍റെ വൈറൽ വീഡിയോ പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി

മഞ്ചേരി: ശരവേഗത്തിൽ പാഞ്ഞ ഹബീബിന്റെ ഓട്ടം ഇന്ന് സോഷ്യൽ മീഡിയയിലെല്ലാം വൈറൽ ആണ്. കൊച്ചു മിടുക്കനായ ഈ ഒന്നാം ക്ലാസുകാരന്റെ ഓട്ടമത്സര വീഡിയോ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പങ്കുവച്ചതോടെ ഹബീബ് സ്കൂളിലെ സ്റ്റാറായി. ‘അമ്പട… ഇവനെ പിടിക്കാൻ ആരുണ്ട്, ഈ…

കടമെടുത്തത് 2500, തിരിച്ചടക്കേണ്ടി വന്നത് ഇരട്ടി തുകയും; ലോൺ ആപ്പിന്റെ ഭീഷണിയിൽ ജീവിതം വഴിമുട്ടി യുവാവ്

മലപ്പുറം: ലോൺ ആപ്പിൽ നിന്ന് പണം കടമെടുത്ത യുവാവിന് തിരിച്ചടക്കേണ്ടി വന്നത് ഇരട്ടി തുകയായിരുന്നു. വെറും 2500 രൂപയാണ് ഇയാൾ ലോൺ എടുത്തത്. എന്നാൽ തിരിച്ചടക്കേണ്ടി വന്നത് രണ്ടരലക്ഷം രൂപയാണ്. അത് മാത്രമായിരുന്നില്ല തിരിച്ചടവ് മുടങ്ങിയപ്പോൾ പുതിയ ആറ് ആപ്പുകളിൽ നിന്ന്…

സംസ്ഥാനത്ത് ഭീഷണിയായി ഡെങ്കിപ്പനി; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 89 പേർക്ക്; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: നിപയ്ക്ക് പിന്നാലെ സംസ്ഥാനത്തെ പിടികൂടി ഡെങ്കിപ്പനിയും. ഇന്നലെ മാത്രമായി 89 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ രോഗികളും എറണാകുളം ജില്ലയിൽ നിന്നുമാണ്. ജില്ലയിൽ ഇന്നലെ മാത്രമായി 31 പേർക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്.നേരത്തെ ഡെങ്കിപ്പനി ബാധിച്ചവരിൽ രോഗം വീണ്ടും ബാധിക്കുമ്പോള്‍…

ഇനിമുതൽ എല്ലാ യുപിഐ ആപ്പുകൾ ഉപയോഗിച്ചും പണമിടപാടുകൾ നടത്താം; പുതിയ അപ്ഡേഷനുമായി വാട്ട്സ്ആപ്പ്

ന്യൂഡൽഹി: ഇനി മുതൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് വാട്ട്സ്ആപ്പ് വഴി പണമിടപാട് നടത്താം. രാജ്യത്ത് നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നീക്കം. കഴിഞ്ഞ ദിവസമാണ് ഈ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചത്. നേരത്തെ തന്നെ വാട്ട്സാപ്പിൽ പേയ്മെന്റ് സംവിധാനം നിലവിലുണ്ടായിരുന്നു. ഇപ്പോൾ…

ഗതാഗത നിയമ ലംഘനം; പിഴയടയ്ക്കാൻ വൈകിയതിൽ പേടിക്കേണ്ട; താൽപര്യമുള്ളവർക്കായി ഒരു മാസം ഇളവ്

തിരുവനന്തപുരം: ഗതാഗത നിയമ ലംഘന കേസുകളിൽ പിഴയടയ്ക്കാൻ താൽപര്യമുള്ളവർക്കായി ഒരു മാസം ഇളവിനു സാധ്യത. പിഴയടയ്ക്കാൻ ഓൺലൈനായും വെർച്വൽ കോടതി മുഖേനയും വൈകിയതിനെത്തുടർന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് (സിജെഎം) കോടതികൾക്കു കൈമാറിയ കേസുകളിൽ കോടതി നടപടി ഒഴിവാക്കാനാണ് ഇങ്ങനെ ഒരു തീരുമാനം.…

വീണ്ടും പ്രതിസന്ധി; അടുത്ത മാസം പകുതിയോടെ പേവിഷ പ്രതിരോധ വാക്സീൻ സ്റ്റോക്ക് തീരും

കോഴിക്കോട്: പേവിഷ പ്രതിരോധ വാക്സീൻ സ്റ്റോക്ക് വീണ്ടും പ്രതിസന്ധിയിലേക്ക്. 19,000 വയ്‌ലിൽ താഴെയാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണകേന്ദ്രങ്ങളിലും ആശുപത്രികളിലുമായി സ്റ്റോക്കുള്ളത്. അടുത്ത മാസം പകുതിയോടെ സ്റ്റോക്ക് തീരുമെന്നാണ് വാക്സീൻ ഉപയോഗിക്കുന്നതു കണക്കിലെടുക്കുമ്പോൾ മനസ്സിലാകുന്നത്. ഇക്വീൻ ആന്റി റേബീസ് വാക്സീന്റെ…

നിപ്പ വൈറസ്; സംസ്ഥാനത്ത് ട്രൂനാറ്റ് പരിശോധന നടത്താൻ അനുമതി

കോഴിക്കോട്: സംസ്ഥാനത്ത് ട്രൂനാറ്റ് പരിശോധന നടത്താൻ അനുമതി. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചാണ് നിപ്പ വൈറസ് ബാധ പരിശോധിക്കാനുള്ള ട്രൂനാറ്റ് പരിശോധന നടത്താൻ അനുമതി നൽകിയത്. ലവൽ–2 ബയോ സേഫ്റ്റി സംവിധാനമുള്ള ആശുപത്രികൾക്കാണ് അനുമതി. ഇതിലൂടെ കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധന…

കാരുകുളങ്ങര 7 പേരെ കടിച്ച നായയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പിടികൂടി

നരിക്കുനി കാരുകുളങ്ങര 7പേർക്കും, രണ്ട് വളർത്ത് മൃഗങ്ങൾക്കും നായയുടെ കടിയേറ്റു,ഇന്ന് വൈകുന്നേരം 4 30നാണ് നാടിനെ ഭീതിയിലാഴ്ത്തിയ സംഭവം, കടിയേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നരിക്കുനി പഞ്ചായത്തിലെ 3 4 വാർഡുകൾ കേന്ദ്രീകരിക്കുന്ന കാരുകുളങ്ങര മൂർഖൻ കുണ്ട് പ്രദേശങ്ങളിലാണ്…

കാരുകുളങ്ങര 5 പേർക്ക് നായയുടെ കടിയേറ്റു

നരിക്കുനി കാരുകുളങ്ങര 5പേർക്ക് നായയുടെ കടിയേറ്റു, ഇന്ന് വൈകുന്നേരം 4 30നാണ് സംഭവം, കടിയേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു,

അവധിക്ക് വന്ന സൈനികൻ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട്: അവധിക്ക് വന്ന സൈനികൻ വാഹനാപകടത്തിൽ മരിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥനായ ചെമ്മരത്തൂര്‍ സ്വദേശി സൂരജാണ് മരിച്ചത്. കോഴിക്കോട് വടകര ചോറോട് പുഞ്ചിരിമില്ലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.ഛത്തീസ്ഗഡില്‍ ജോലി ചെയ്യുന്ന സൂരജ് അവധിക്കു നാട്ടില്‍ വന്നതായിരുന്നു. നാട്ടിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത്…

error: Content is protected !!