Category: Latest News

പേ പേടിയിൽ നരിക്കുനി; നടപടിയില്ലാതെ സംസ്ഥാന സർക്കാർ

കോഴിക്കോട് :പേ പേടിയിൽ നരിക്കുനി ഗ്രാമപഞ്ചായത്ത്, കഴിഞ്ഞ ദിവസം എഴു വയസ്സുകാരിയായ വിദ്യാർത്ഥി ഉൾപ്പെടെ ആറ് പേരെ പേ വിഷബാധയേറ്റ നായ കടിച്ചതിന് പിന്നാലെ ഇന്നലെ വീണ്ടും നരിക്കുനിയിൽ തെരുവുനായ ആക്രമണം, ഇന്നലെ രാത്രി 7 മണിയോടെ നരിക്കുനി ടൗണിലാണ് സംഭവം,…

‘അനുമതിയില്ലാതെ പൊതുപരിപാടികളിൽ പൊലീസ് ട്രെയിനികളെ പങ്കെടുപ്പിക്കരുത്’; ഉത്തരവിറക്കി സായുധസേന ഡിഐജി

മലപ്പുറം: പൊലീസ് ട്രെയിനികളെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കുന്നതിന് മുമ്പ് ഇനി മുതൽ എഡിജിപിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. രേഖമൂലം ബന്ധപ്പെട്ട കമാന്‍ഡന്റുമാര്‍ സായുധസേന വിഭാഗം എഡിജിപിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ഉത്തരവ്. സര്‍ക്കാര്‍ പരിപാടികളിലടക്കം ഇത് ബാധകമാണെന്നും സായുധസേനാ പൊലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍…

ബാത്റൂം ക്ലീനർ കഴിച്ച് കസ്റ്റഡിയിലിരിക്കെ ആത്മഹത്യാ ശ്രമം; ജാമ്യം അനുവദിച്ചെങ്കിലും ഗ്രീഷ്മയുടെ ജയിൽ മോചനം നീളും

കൊച്ചി: ഷാരോൺ വധ കേസിൽ ഹൈക്കോടതിയിൽ നിന്ന് ഗ്രീഷ്മക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിൽ മോചനം നീണ്ടേക്കും. കേസിൽ കസ്റ്റഡിയലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസി. കൂടി ജമ്യം ലഭിച്ചാല്ലേ ഗ്രീഷ്മയ്ക്ക് ജയിലിൽ നിന്നും പുറത്തു വരാൻ സാധിക്കു.…

യുവാവിനെ മർദിച്ച് അവശനാക്കി വഴിയില്‍ തള്ളി; കേസിൽ രണ്ട് പ്രതികൾ പിടിയിൽ

കോഴിക്കോട്: യുവാവിനെ മർദിച്ച ശേഷം വഴിയിൽ തള്ളിയ കേസിൽ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. ആലപ്പുഴയിൽ നിന്നാണ് കൊല്ലം ശാസ്താംകോട്ട സ്വദേശികളെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിനിരയായ പേരാമ്പ്ര സ്വദേശി ജിനീഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ജിനീഷിനെ കാറിൽ കൂട്ടിക്കൊണ്ടുപോയി…

കാസർകോട് വാഹനാപകടം: മരണം അഞ്ചായി

കാസർകോട്: കാസർകോട് ബദിയടുക്ക പള്ളത്തടുക്കയിൽ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. സ്‌കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറും യാത്രക്കാരുമുൾപ്പെടെ അഞ്ചുപേരാണ് മരിച്ചത്. അപകടത്തിൽ മൊഗ്രാൽപുത്തൂർ കടവത്ത് സ്വദേശികളായ അബ്ദുൽ റഊഫ്, ബീഫാത്തിമ, നബീസ, ബീഫാത്തിമ മൊഗർ, ഉമ്മാലിമ്മ എന്നിവരാണ്…

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ സുരക്ഷാ വീഴ്ച; പിണറായി വിജയൻ വേദി വിടുന്നതിനിടെ ഓടിക്കയറി; മന്ത്രി ദേവർകോവിലിനെ കെട്ടിപ്പിടിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ വൻ സുരക്ഷാ വീഴ്ച. പിണറായി വിജയൻ വേദി വിടുന്നതിനിടെ പാപ്പനംകോട് സ്വദേശിയായ അയൂബ് ഖാൻ വേദിയിലേക്ക് ഓടിക്കയറുകയും മന്ത്രി അഹമ്മദ് ദേവർ കോവിലിനെ ആലിംഗനം ചെയ്യുകയും ചെയ്‌തു. പെട്ടെന്നുള്ള സംഭവത്തിൽ മന്ത്രി പരിഭ്രാന്തനായി.…

‘തുടർച്ചയായ അപമാനം’; ബിജെപിയുമായി ഇനി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ; തമിഴ്നാട്ടിൽ എൻഡിഎ സഖ്യം പിളർന്നു

ചെന്നൈ: തങ്ങളെ തുടര്‍ച്ചയായി അപമാനിക്കുന്ന ബിജെപിയുമായി ഇനി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ. ഇതോടെ തമിഴ്നാട്ടിൽ എൻഡിഎ സഖ്യം പിളർന്നു. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവുമായ അണ്ണാദുരൈക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ നടത്തിയ പ്രസ്താവനകളില്‍ പ്രതിഷേധിച്ചാണ് എഐഎഡിഎംകെ കടുത്ത തീരുമാനമെടുത്തത്.ദേശീയ…

ആലപ്പുഴയിൽ റേഷൻ വ്യാപാരിയായ സ്ത്രീയെ മരിച്ച നിലയിൽ ആദ്യം കണ്ടത് ഭർത്താവ്; മഹിളാമണി മണ്ണെണ്ണയുമായി പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം; ദുരൂഹതയില്ലെന്ന് പോലീസ്

മാരാരിക്കുളം (ആലപ്പുഴ): റേഷൻ വ്യാപാരി വീടിനു പിന്നിൽ തീകൊളുത്തി മരിച്ച നിലയിൽ. കഞ്ഞിക്കുഴി എആർഡി 187 നമ്പർ റേഷൻകട ലൈസൻസി മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11ാം വാർഡ് ദേവസ്വം തൈയ്യിൽ മഹിളാമണിയാണ് (56) മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം.വസ്ത്രം കരിയുന്ന…

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ ഇഡി ഓഫീസിൽ

കൊച്ചി: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നു. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. നേരത്തെ എം കെ കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സര്‍വീസ്…

സ്വർണം വാങ്ങാൻ പറ്റിയ സമയം ? ഇന്നത്തെ സ്വർണവില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ച ഉയരുന്നതിന് ശേഷം ഇന്നലെയും ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 43,960 രൂപയാണ്ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5495 രൂപയും…

error: Content is protected !!