Category: Latest News

മലപ്പുറം സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

മസ്‌കറ്റ്: മലപ്പുറം സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോടൻ ദാവൂദ് (40) ആണ് മരിച്ചത്. കഴിഞ്ഞ നാലു വർഷമായി ഒമാനിൽ താമസിച്ചുവരുന്നു. നിസ്വാ കെ.എം.സി.സി. പ്രവർത്തകനാണ്.പരേതനായ മുഹമ്മദാലി- ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ :റുബീന, മക്കൾ :…

കേരള പൊലീസ് പണി തുടങ്ങി.. ’70 വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു’

തിരുവനന്തപുരം: കേരളത്തിൽ ഒട്ടനവധി ഓൺലൈൻ കുരുക്കുകളാണ് ദിവസേന റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെ ഓൺലൈൻ കുരുക്കിൽപ്പെട്ട് ജീവൻ നഷ്ടമാകുന്നവരുടെ എണ്ണം കേരളത്തിൽ വർദ്ധിച്ച് വന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പരിഹാരമെന്നോളം പുതിയ നടപടിയിലേക്ക് കടക്കുകയാണ് പൊലീസ്. പ്ലേ സ്റ്റോറില്‍ നിന്ന് 70ഓളം വ്യാജ ലോണ്‍ ആപ്പുകള്‍…

ഡോക്ടറെ വടിവാൾ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കവർച്ച; യുവതി ഉൾപ്പെട്ട മൂന്നംഗ സംഘം അറസ്റ്റിൽ

കോഴിക്കോട്: ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ യുവതി ഉൾപ്പെട്ട മൂന്നംഗ സംഘം പിടിയിൽ. കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ എൻ.പി.ഷിജിൻദാസ് (27), പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24), എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ…

സിപിഎമ്മിന്റെ രഹസ്യ പദ്ധതികളിലൊന്ന് അനിൽകുമാർ അബദ്ധത്തിൽ പുറത്ത് പറഞ്ഞു; മുസ്ലിം പെൺകുട്ടികളുടെ പഠന പുരോഗതിയും സിപിഎമ്മിനെ അലോസരപ്പെടുത്തുന്നുണ്ടെന്ന് കെ എം ഷാജി

മലപ്പുറം: തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണെന്ന സിപിഎം നേതാവ് അഡ്വ. അനിൽകുമാറിന്റെ പ്രസ്താവന വിവാദമാകുന്നു. തിരുവനന്തപുരത്തെ യുക്തിവാദി സംഘടന സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിൽ ആണ് അനിൽകുമാറിന്റെ പ്രസ്താവന.തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം…

നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

തൃശ്ശൂർ: നാടൻപാട്ടുകളുടെ മുടിചൂടാമന്നൻ അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു. 350 ലേറെ നാടൻ പാട്ടുകൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. കലാഭവൻ മണിയെ ജനപ്രിയനാക്കിയത് ഇദ്ദേഹത്തിൻറെ പാട്ടുകൾ ആയിരുന്നു. സിനിമയ്ക്ക് വേണ്ടിയും അറുമുഖൻ പാട്ടുകൾ എഴുതിയിട്ടുണ്ട്.മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു…

റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിൽ കാർ മുങ്ങി; നാട്ടുകാർ രക്ഷപ്പെടുത്തിയത് വയോധികനുൾപ്പെടെ മൂന്ന് പേരെ

തിരുവല്ല : റോഡിലെ വെള്ളക്കെട്ടിൽ മുങ്ങിയ കാറിൽ നിന്നും വയോധികൻ അടക്കം മൂന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി നാട്ടുകാർ. എം.സി. റോഡിനെയും ടി.കെ. റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തിരുമൂലപുരം – കറ്റോട് റോഡിലെ ഇരുവള്ളിപ്പറ റെയിൽവേ അടിപ്പാതയിലെ റോഡിലായിരുന്നു സംഭവം. ചെങ്ങന്നൂർ ഭാഗത്തുനിന്നും…

മേഘാലയയിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി: മേഘാലയയിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. തിങ്കളാഴ്‌ച വൈകുന്നേരം 6.15നാണ് ഭൂചലനം ഉണ്ടായത്.ഈ സമയം അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ജീവഹാനിയോ വസ്തുവകകൾക്ക് നാശനഷ്ടമോ…

പൊന്നാനിയിൽ തോണി മറിഞ്ഞ് അപകടം; കാണാതായ ആൾക്കുവേണ്ടി തിരച്ചിൽ തുടരുന്നു

പൊന്നാനി: പുതുപൊന്നാനി അഴിമുഖത്തുനിന്ന് മണലുമായി വരികയായിരുന്ന തോണി മറിഞ്ഞ് അപകടം. ഒരാളെ കാണാതായി, രണ്ടുപേർ നീന്തി രക്ഷപെട്ടു. കടവനാട് സ്വദേശി തെരുവത്ത് ഫൈസലിനെയാണ് (37) കാണാതായത്. ഞായറാഴ്ച രാവിലെ 11നായിരുന്നു അപകടം.പുതുപൊന്നാനി അഴിമുഖത്തുനിന്ന് മണലുമായി വരികയായിരുന്ന തോണിയാണ് പുതുപൊന്നാനി പാലത്തിനിടയിലായി അപകടത്തിൽപ്പെട്ടത്.…

നിപ ഭീതി ഒഴിയുന്നു; സമ്പർക്ക പട്ടികയിൽ ഇനി വെറും 44 പേർ മാത്രം, 223 പേരെ ഒഴിവാക്കി

തിരുവനന്തപുരം: നിപ സമ്പർക്ക പട്ടികയിൽ നിന്നു 223 പേരെ ഒഴിവാക്കി. 44 പേർ മാത്രമാണ് ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത്. നിപ ബാധിച്ചു ചികിത്സയിലായിരുന്ന നാല് പേരുടേയും ഫലം നേരത്തെ നെ​ഗറ്റീവായിരുന്നു.ഈ മാസം അഞ്ചോടെ എല്ലാവരുടെയും ഐസൊലേഷന്‍ കാലാവധി പൂര്‍ത്തിയാകുമെന്നു നേരത്തെ…

ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി

നരിക്കുനി ഗ്രാമപഞ്ചായതും ആരോഗ്യവകുപ്പും ചേർന്ന് ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. നമ്മുടെ പ്രദേശത്തും നരിക്കുനി ഗ്രാമപഞ്ചായത്തിന്ടെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായഭ്രാന്തൻ നായയുടെ ആക്രമണത്തെത്തുടർന്ന് നിരവധി പേർക്ക് കടിയേൽക്കുകയും ആട് പശു തുടങ്ങിയനിരവധി വളർത്തു മൃഗങ്ങളും നായയുടെ ആക്രമണതിനിരയായി .…

error: Content is protected !!