നരിക്കുനി ഗ്രാമപഞ്ചായതും ആരോഗ്യവകുപ്പും ചേർന്ന് ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. നമ്മുടെ പ്രദേശത്തും നരിക്കുനി ഗ്രാമപഞ്ചായത്തിന്ടെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായഭ്രാന്തൻ നായയുടെ ആക്രമണത്തെത്തുടർന്ന് നിരവധി പേർക്ക് കടിയേൽക്കുകയും ആട് പശു തുടങ്ങിയനിരവധി വളർത്തു മൃഗങ്ങളും നായയുടെ ആക്രമണതിനിരയായി . ഇതിന്റെ തുടർച്ചയായി പ്രതിരോധ നടപടികളെ കുറിച്ചുള്ള അവബോധം കുട്ടികളിലുണ്ടാക്കുവൻ വേണ്ടി ജി എം എൽ പി സ്കൂളിൽ നടത്തിയ ക്ലാസ്സിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി അംഗം മൊയ്തീൻ നെരോത്ത് ക്ലാസ് ഉദ്ഘാടനം ചെയ്തു ഹെൽത്ത് ഇൻസ്പെക്ടർമാരായ ബഷീർ, ഷറഫുദ്ദീൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. PTA പ്രസിഡന്റ നിഷാദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്വാഗതം പ്രധാന അധ്യാപകൻ ബഷീർ മാസ്റ്ററും . നന്ദി റിനീസ് മാസ്റ്ററും നിർവഹിച്ചു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!