Category: Latest News

പറമ്പത്ത് മൊയ്തീൻ ഹാജി( 72)മരണപ്പെട്ടു

മടവൂർ പൈമ്പാലുശ്ശേരി തച്ചിലേടത്ത് താമസിക്കും മടത്തും പറമ്പത്ത് മൊയ്തീൻ ഹാജി( 72)മരണപ്പെട്ടു. മയ്യത്ത് നിസ്കാരം രാവിലെ 11മണിക്ക് അരങ്ങിൽ ത്തായം ജുമാ മസ്ജിദിൽ

എളേറ്റിൽ വട്ടോളി കോയാമുട്ടി നിര്യാതനായി

എളേറ്റിൽ : എളേറ്റിൽ വട്ടോളിയിലെ മുൻ വ്യാപാരിയും പൗര പ്രമുഖനുമായ വട്ടോളി കോയാമുട്ടി 73(വീത്രി ) നിര്യാതനായി. ഭാര്യ ഫാത്വിമ കിനാലൂർമക്കൾ : നൗഷാദ് (സെക്രട്ടറി,ഓമശേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്) നൗഫൽ മോൻട്ടി (സ്കൈ ഹിന്ദ് ട്രാവൽസ് ) റൈനാസ് മരുമക്കൾ…

‘തേടിയ വള്ളി കാലിൽ ചുറ്റി’; മോഷ്ടിച്ച പണവുമായി യുവാക്കളുടെ ഇൻസ്റ്റ​ഗ്രാം റീൽ; കവർച്ചക്കാരെ കയ്യോടെ പിടികൂടി പൊലീസ്

ലഖ്നൗ: മോഷ്ടിച്ച പണവുമായി യുവാക്കളുടെ ഇൻസ്റ്റ​ഗ്രാം റീൽ. റീൽ വൈറലായതിനു പിന്നാലേ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ തിരഞ്ഞു നടന്ന പൊലീസിന് മുന്നിലേക്കാണ് ഇവരുടെ റീൽ വീഡിയോ ചെന്നിത്തിയത്. കവർച്ചക്കാർ ജ്യോതിഷിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ചതടക്കമുള്ള ലക്ഷങ്ങളുടെ പണം മോഷ്ടാക്കളുടെ…

സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മലേറിയ വാക്‌സീൻ; ലോകാരോഗ്യ സംഘടനയുടെ അനുമതി

സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർ‌മിച്ച മലേറിയ വാക്‌സീന് ലോകാരോഗ്യ സംഘടന അനുമതി നൽകി. പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ച ഈ വാക്സീൻ നാല് രാജ്യങ്ങളിൽ ക്ലിനിക്കൽ ട്രയൽ നടത്തി നല്ല സുരക്ഷയും ഉയർന്ന ഫലപ്രാപ്തിയും…

വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ? അറിയാം ലക്ഷണങ്ങൾ

വിറ്റാമിനുകൾ നമ്മുടെ ശരീരത്തിന് വളരെ പ്രധാനപ്പെട്ടത്താണ് അത് കുറഞ്ഞാൽ ആരോഗ്യത്തെ ബാധിക്കും. അതിൽ തന്നെ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ അത് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. ക്ഷീണം, തളര്‍ച്ച, എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം, പേശി വേദന, നടുവേദ, ഉത്കണ്ഠ, വിഷാദം, ഭാരം…

ഏകദിന ലോകകപ്പ് മത്സരം കാണാനെത്തിയത് വെറും വിരലില്‍ എണ്ണാവുന്നവർ മാത്രം

അഹമ്മദാബാദ്: 120000 കാണികളെ ഉള്‍ക്കൊള്ളാവുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലുള്ള ഉദ്ഘാടന മത്സരം കാണാനെത്തിയത് വിരലില്‍ എണ്ണിയെടുക്കാവുന്ന കാണികള്‍ മാത്രം.ഏകദിന ലോകകപ്പിന്‍റെ ഉദ്ഘാടനപ്പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ചപ്പോള്‍ ബിസിസിഐ…

അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ബസിൽ സൗജന്യ യാത്ര; നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിൽ വരും

തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസി – സ്വകാര്യ ബസുകളില്‍ സൗജന്യ യാത്ര നടത്താൻ ഉത്തരവ് പുറത്തിറക്കി. ഉത്തരവ് നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ…

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ​ഗർഭിണിയാക്കി; ബന്ധുവായ പ്രതിയ്ക്ക് 80 വർഷം കഠിനതടവും 40000 രൂപ പിഴയും

ഇടുക്കിയിൽ 14 വയസ്സുകാരിയെ ബലാത്സം​ഗത്തിനിരയാക്കി ​ഗർഭിണിയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവും കൂടിയാണ് പ്രതിയ്ക്ക് 80 വർഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2020 ൽ രാജാക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രതിയുടെ ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന…

മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

കൊച്ചി: സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു. ദീർഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം.ട്രേഡ് യൂണിയൻ രം​ഗത്തെ സമുന്നതനായ നേതാവായിരുന്നു അദ്ദേഹം. സിഐടിയു സംസ്ഥാന പ്രസിഡൻറായിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് മുൻ അംഗമാണ്. മൂന്ന് തവണ…

മരണ വാർത്ത

നരിക്കുനി: നെല്ലേരിത്താഴം പുതിയോട്ടും കണ്ടിയിൽ N മുഹമ്മദ് (68) മരണപ്പെട്ടു.ഭാര്യ: നഫീസ മക്കൾ, റഈസ്, റസീന, റുബീനമരുമക്കൾ: ഉസ്സയിൻ ആരാമ്പ്രം, ശുക്കൂർ പന്നൂര്, റജ്ന ആവിലോറസഹോദരിമാർ, നബീസ, സുബൈദ, ആയിഷ, പരേതയായ മറിയമയ്യിത്ത് നിസ്കാരം: നാളെ രാവിലെ 10ന് നെല്ലേരിത്താഴം മസ്ജിദിലും…

error: Content is protected !!