എളേറ്റിൽ : എളേറ്റിൽ വട്ടോളിയിലെ മുൻ വ്യാപാരിയും പൗര പ്രമുഖനുമായ വട്ടോളി കോയാമുട്ടി 73(വീത്രി ) നിര്യാതനായി. ഭാര്യ ഫാത്വിമ കിനാലൂർമക്കൾ : നൗഷാദ് (സെക്രട്ടറി,ഓമശേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്) നൗഫൽ മോൻട്ടി (സ്കൈ ഹിന്ദ് ട്രാവൽസ് ) റൈനാസ് മരുമക്കൾ : സിദ്ദീഖ് പറക്കുന്ന്, ഹൈറുന്നിസ, ആലിയമയ്യിത്ത് നിസ്കാരം : 11.15 എളേറ്റിൽ ടൗൺ ജുമാ മസ്ജിദ്11.30 കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ്