Category: Latest News

പൊതുടാപ്പിൽ നിന്നും വെള്ളമെടുക്കുകയായിരുന്ന പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഇതരസംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ

കാലടി: പൊതുടാപ്പിൽ നിന്നും വെള്ളമെടുക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതരസംസ്ഥാനത്തൊഴിലാളി റിമാൻഡിൽ. പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്ത ഒഡീഷ ഭേ ലാർഗ സ്വദേശി പ്രശാന്ത് മാലിക്ക് (41) നെയാണ് കോടതി റിമാൻഡ് ചെയ്തത്.രാത്രി 7:40 ന് മാറമ്പിള്ളി പള്ളിപ്രം പെരിയാർ ജംഗ്ഷന്…

ജൂൺ മാസത്തിൽ മാത്രം 19 ലക്ഷത്തോളം നിയമലംഘനങ്ങൾ; എഐ ക്യാമറ വഴി സംസ്ഥാന ഖ‍ജനാവിലേക്ക് കോടികൾ എത്തുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: എഐ ക്യാമറയിൽ പതിഞ്ഞ നിയമലംഘനങ്ങൾ വഴി സംസ്ഥാന ഖജനാവിലേക്ക് വലിയൊരു തുകയാകും എത്തുകയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ജൂൺ 5 മുതൽ സെപ്റ്റബർ 30 വരെയുള്ള കാലയളവിൽ എ ഐ ക്യാമറ വഴി കണ്ടെത്തിയ നിയമലംഘനങ്ങൾക്കായി 102 കോടിയിലധികം…

ജൂൺ മാസത്തിൽ മാത്രം 19 ലക്ഷത്തോളം നിയമലംഘനങ്ങൾ; എഐ ക്യാമറ വഴി സംസ്ഥാന ഖ‍ജനാവിലേക്ക് കോടികൾ എത്തുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: എഐ ക്യാമറയിൽ പതിഞ്ഞ നിയമലംഘനങ്ങൾ വഴി സംസ്ഥാന ഖജനാവിലേക്ക് വലിയൊരു തുകയാകും എത്തുകയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ജൂൺ 5 മുതൽ സെപ്റ്റബർ 30 വരെയുള്ള കാലയളവിൽ എ ഐ ക്യാമറ വഴി കണ്ടെത്തിയ നിയമലംഘനങ്ങൾക്കായി 102 കോടിയിലധികം…

ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാം; വരുന്നു രഹസ്യ കോഡുമായി വാട്സ് ആപ്പ്

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പരി​ഗണന നൽകി മെറ്റ. ചാറ്റ്ലോക്കിന് പിന്നാലെ ചാറ്റുകൾ സുരക്ഷിതമാക്കാനായി പുതിയ രഹസ്യ കോഡ് പരീക്ഷിക്കുകയാണ് കമ്പനിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതോടെ പയോക്താക്കളെ അവരുടെ പ്രൊട്ടക്ട് ചാറ്റ് ഫോൾഡറിന് ഇഷ്ടപ്പെട്ട പാസ്‌വേഡ് തിരഞ്ഞെടുക്കാൻ അനുവദിക്കും.വൈകാതെ വാട്ട്സാപ്പ് ബീറ്റയിൽ ഈ…

തൃശൂരിൽ ഗുഡ്സ് ട്രെയിനിന് മുന്നിൽ ചാടി ദമ്പതികൾ ജീവനൊടുക്കി

തൃശ്ശൂർ: ട്രെയിന് മുന്നിൽ ചാടി ദമ്പതികൾ ജീവനൊടുക്കി. മാള എരവത്തൂർ കൊച്ചുകടവ് പാണംപറമ്പിൽ നന്ദകുമാർ (62), ഭാര്യ ബിന്ദു (55) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിന് മുന്നിലേക്കാണ് ദമ്പതികൾ ചാടിയത്. സാമ്പത്തികമായ…

ലാവലിൻ കേസ് ഇന്നും പരിഗണിച്ചില്ല; മാറ്റിവയ്ക്കുന്നത് 35-ാം തവണ

ഡൽഹി: കേരളത്തിൽ ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള എസ്.എൻ.സി. ലാവലിൻ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. ഇന്നത്തേക്കാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും തിരക്ക് കാരണം കേസ് പരിഗണിക്കാൻ സുപ്രീം കോടതിക്ക് സമയം ലഭിച്ചില്ല. ഇതേ തുടർന്ന് കേസ് വീണ്ടും മാറ്റിവച്ചു. പുതിയ തീയതി…

വില്പന വിദ്യാർത്ഥികൾ മുതൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വരെ; 2 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കഞ്ചാവ് വിൽപ്പന നടത്തി വന്ന യുവാവ് അറസ്റ്റിൽ. കാസർഗോഡ് സ്വദേശി ഷാഹിദ് അക്ബർ (33) ആണ് ടൗൺ പൊലീസിന്‍റെ പിടിയിലായത്. പാർക്കിംഗിൽ നിന്നാണ് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുമ്പോള്‍ ഷാഹിന്‍റെ…

ഇസ്രായേലിൽ ഏഴായിരത്തോളം മലയാളികൾ, സുരക്ഷ ഉറപ്പാക്കണം’; വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇസ്രായേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴായിരത്തോളം മലയാളികൾ ഇസ്രായേലിൽ ഉണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ രീതിയിലും ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.ഇസ്രായേലിൽ ഏതാണ്ട് 18000 ഓളം…

ഹെവി വാഹനങ്ങളില്‍ മുന്‍ സീറ്റിലെ യാത്രക്കാര്‍ക്ക് സീറ്റ്ബെല്‍റ്റ് നിര്‍ബന്ധം; പുതിയ തീരുമാനം കെഎസ്ആർടിസിയ്ക്കും ബാധകം; നവംബര്‍ 1 മുതല്‍ പ്രാബല്യത്തിൽ

തിരുവനനന്തപുരം: കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.ഗതാഗത നിയമലംഘനങ്ങളെ കുറിച്ചുള്ള കണക്കുകളിൽ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റേതടക്കമുള്ള ആരോപണം തെറ്റാണെന്നും മന്ത്രി…

വിജിലൻസ് പിടിച്ചെടുത്ത പണം കെ.എം ഷാജിക്ക് തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിജിലൻസ് പിടിച്ചെടുത്ത പണം കെ.എം ഷാജിക്ക് തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവ്,സ്വത്ത് സമ്പാദന കേസിലെ റെയ്ഡിനിടയിൽ വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് കെ.എം ഷാജി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. കഴിഞ്ഞ വർഷം കണ്ണൂർ അഴീക്കോട്ടെ…

error: Content is protected !!