Category: Latest News

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; സുരേഷ് ഗോപിയ്ക്കെതിരെ കേസെടുത്ത് പോലീസ്; ചുമത്തിയിരിക്കുന്നത് സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പ്

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയ്ക്കെതിരെ കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ഇത്. രണ്ട് വർഷം വരെ തടവോ, പിഴയോ…

ബസ്സിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു

കുന്ദമംഗലം: ചൂലാം വയൽ മാക്കൂട്ടം സ്കൂൾ ഓഫീസ് അസിസ്റ്റന്റ് മുട്ടാഞ്ചേരി അഷ്റഫ്(39)നിര്യാതനായി താനത്തിൽ മൊയ്തീന്റെ മകനാണ്. ദിവസങ്ങൾക്കു മുമ്പ് ബസ്സിൽ നിന്ന് വീണ് പരിക്കേറ്റു ചികിത്സയിലായിരുന്നു

ഗസ്സയിലെ ഇസ്രായേൽ വംശഹത്യ; നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഎം

തിരുവനന്തപുരം: ഇസ്രായേൽ ഗസ്സയിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയിലും, അധിനിവേശത്തിലും പ്രതിഷേധിച്ച് സി.പി.എം നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഇസ്രായേൽ സൈന്യത്തി​ന്റെ കര വഴിയുള്ള കടന്നുകയറ്റത്തിൽ 5000ത്തിലധികം പേരാണ് ഇതിനകം തന്നെ മരിച്ചത്. ഗസ്സയെ ഇടിച്ചു നിരപ്പാക്കി ജനങ്ങളെ നാടു കടത്തിയും,…

ഏ​ജ​ൻ​സി​ക​ൾ​ക്ക് കു​ടി​ശ്ശി​ക​; റേ​ഷ​ൻ ക​ട​ക​ളി​ൽ വെ​ള്ള അ​രി മു​ട​ങ്ങി​യ​തി​ന് പു​റ​മെ ഇപ്പോൾ പ​ഞ്ച​സാ​രയും

അ​ടി​മാ​ലി: റേ​ഷ​ൻ ക​ട​ക​ളി​ൽ വെ​ള്ള അ​രി മു​ട​ങ്ങി​യ​തി​ന് പു​റ​മെ പ​ഞ്ച​സാ​ര വി​ത​ര​ണവും മു​ട​ങ്ങി. മ​ഞ്ഞ കാ​ർ​ഡി​നു​ള്ള (എ.​എ.​വൈ) പ​ഞ്ച​സാ​ര വി​ത​ര​ണമാണ് മു​ട​ങ്ങിയത്. ഏ​ജ​ൻ​സി​ക​ൾ​ക്ക് കു​ടി​ശ്ശി​ക​യു​ള്ള​താ​ണ് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ​നിന്ന് പ​ഞ്ച​സാ​ര വ​രാ​തി​രി​ക്കാ​ൻ കാ​ര​ണം. എ​ല്ലാ വി​ഭാ​ഗ​ത്തി​നും കൊ​ടു​ക്കേ​ണ്ട വെ​ള്ള അ​രിയാണ് മു​ട​ങ്ങി​യത്.​അ​ന്ത്യോ​ദ​യ…

‘നവകേരള സദസിന്റെ നടത്തിപ്പിന് കൂപ്പൺ വച്ചോ രസീത് നൽകിയോ പണപ്പിരിവ് പാടില്ല; ചെലവുകൾക്ക് ജില്ലാ ഭരണകൂടം സ്പോൺസർമാരെ കണ്ടെത്തണം’; മാർഗനിർദേശങ്ങളിറക്കി സർക്കാർ

തിരുവനന്തപുരം: നവകേരള സദസ്‌ നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർ മാർഗ നിർദേശങ്ങളിറക്കി. മണ്ഡലപര്യടത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കണമെന്നും വേദിയിൽ എ സി ഉൾപ്പെടെയുള്ള വിപുലമായ സൗകര്യം വേണമെന്നും നിർദേശം. എന്നാൽ കൂപ്പൺ വച്ചോ രസീത് നൽകിയോ പണപ്പിരിവ് നടത്തരുതെന്നും ജില്ലാ ഭരണകൂടം സ്പോൺസർമാരെ…

‘മണ്ഡല സദസുകള്‍ നടക്കുന്നതിനിടെ മന്ത്രിമാരെ മാറ്റുന്നത് ഗുണം ചെയ്യില്ല’; പുതിയ മന്ത്രിമാര്‍ ആരൊക്കെയെന്ന് തീരുമാനിക്കുക ഡിസംബര്‍ 24ന് ശേഷം

തിരുവനന്തപുരം: നവകേരള സദസിന് ശേഷം മന്ത്രിസഭാ പുഃനസംഘടന മതിയെന്ന് ധാരണ. മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് സദസുകൾ നടക്കുന്നതിനിടെ മന്ത്രിമാരെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുഖ്യമന്ത്രിക്കും ഇതേ നിലപാടാണുള്ളത്. ഇതോടെ ഡിസംബര്‍ 24ന് ശേഷമേ മന്ത്രിസഭ പുഃനസംഘടനയുണ്ടാകാന്‍ സാധ്യതയുള്ളൂ. ഇക്കാര്യത്തില്‍…

‘ സ്ത്രീത്വത്തെ അപമാനിച്ചു, മോശം ഉദ്ദേശത്തോടെ പെരുമാറി’; സുരേഷ് ഗോപിയ്‌ക്കെതിരെ പരാതി നൽകി മാധ്യമപ്രവർത്തക

കോഴിക്കോട്: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയ്‌ക്കെതിരെ പരാതി നൽകി മാധ്യമപ്രവർത്തക. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷനർക്ക് ആണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചു, മോശം ഉദ്ദേശത്തോടെ പെരുമാറി എന്നിവയാണ് പരാതിയിൽ പറയുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനായിരുന്നു സുരേഷ് ഗോപി…

വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ആവർത്തിക്കരുതെന്ന് നിർദേശം; അക്കാദമിക് യോഗ്യത ബാങ്കുകള്‍ തീരുമാനിക്കേണ്ടന്ന് ന്യൂനപക്ഷ കമ്മീഷന്‍

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ നൽകുന്നതിൽ അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങൾ നിർണയിക്കാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. ഇങ്ങനെ വായ്പ നിഷേധിക്കുന്ന നടപടി ബാങ്കുകള്‍ ആവര്‍ത്തിക്കരുതെന്നും കമ്മീഷന്‍ നിർദേശം നൽകി. കേരളാ ഗ്രാമീണ ബാങ്കുമായി ബന്ധപ്പെട്ട പരാതിയിലാണ് കമ്മീഷന്റെ നിര്‍ദേശം. ഇതുമായി…

ഇരുപത്തിമൂന്നുകാരിയുടെ മരണത്തി​ന്റെ ഞെട്ടലിൽ പടപ്പക്കര; റോഡരികിലെ യുവതിയുടെ മരണത്തിൽ ദൂരുഹതകൾ ഏറെ

കുണ്ടറ: കഴിഞ്ഞ ദിവസമാണ് യുവതിയെ റോഡരികിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്. പടപ്പക്കര ഫാത്തിമ ജംക്ഷൻ കുരിശടിക്കു സമീപം സാന്റോ വിലാസത്തിൽ മേരിസണിന്റെയും പരേതയായ മേരിക്കുട്ടിയുടെയും മകൾ സാന്റാ (സൂര്യ- 23) ആണു മരിച്ചത്. യുവതിയുടെ മരണത്തിൽ ദൂരഹതയുണ്ടെന്നാണ് കൂടുംബത്തി​ന്റെ ആരോപണം. പേരയം…

ആകാശത്ത് ഇന്ന് ഭാഗിക ചന്ദ്ര​ഗ്രഹണം; ഇന്ത്യയിൽ അർധരാത്രിയോടെ ദൃശ്യമാകുമെന്ന് കാലാവസ്ഥാ പ്രവചന വിഭാഗം

ഡൽഹി: ആകാശത്ത് ഇന്ന് ഭാഗിക ചന്ദ്ര​ഗ്രഹണം ദൃശ്യമാകുമെന്ന് കാലാവസ്ഥാ പ്രവചന വകുപ്പിന്റെ പൊസിഷണൽ അസ്ട്രോണമി സെന്റർ അറിയിച്ചു. ഇന്ന് അർധരാത്രി മുതൽ ആയിരിക്കും ഇന്ത്യയിൽ ചന്ദ്രഗ്രഹണം കാണാൻ സാധിക്കുക.ചന്ദ്രൻ മൂലമുണ്ടാകുന്ന ഭൂമിയിലെ ഇരുണ്ട പ്രദേശത്തേക്ക് ചന്ദ്രൻ പ്രവേശിക്കുന്നതാണ് ഇന്നത്തെ ഭാ​ഗിക ചന്ദ്ര​ഗ്രഹണം.…

error: Content is protected !!