കുന്ദമംഗലം: ചൂലാം വയൽ മാക്കൂട്ടം സ്കൂൾ ഓഫീസ് അസിസ്റ്റന്റ് മുട്ടാഞ്ചേരി അഷ്റഫ്(39)നിര്യാതനായി
താനത്തിൽ മൊയ്തീന്റെ മകനാണ്.
ദിവസങ്ങൾക്കു മുമ്പ് ബസ്സിൽ നിന്ന് വീണ് പരിക്കേറ്റു ചികിത്സയിലായിരുന്നു
വാർത്തകളിലെ കൃത്യത