പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി സമസ്ത; ഇന്ന് കോഴിക്കോട് പ്രാര്‍ത്ഥനാസമ്മേളനം സംഘടിപ്പിക്കും
കോഴിക്കോട്: പശ്ചിമേഷ്യയില്‍ യുദ്ധം മുറുകുമ്പോൾ പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി സമസ്ത. ഇന്ന് വൈകിട്ട് 3.30ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ സമസ്ത പ്രാര്‍ത്ഥനാസമ്മേളനം സംഘടിപ്പിക്കും. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയാ തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.സമസ്ത സെക്രട്ടറി ഉമര്‍ഫൈസി മുക്കം, എസ് വൈ…