പുത്തൻ പരീക്ഷണവുമായി വീണ്ടും വാട്‌സ്ആപ്പ്; ഇനി മുതൽ ചാറ്റ് വിന്‍ഡോയില്‍ സ്റ്റാറ്റസ് കാണാം
പുത്തൻ പരീക്ഷണത്തിനൊരുങ്ങി വീണ്ടും വാട്‌സ്ആപ്പ്. ഇനി മുതൽ ചാറ്റ് വിന്‍ഡോയില്‍ തന്നെ കോണ്‍ടാക്റ്റിന്റെ പ്രൊഫൈല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പുതിയ രീതിയാണ് വാട്‌സ്ആപ്പ് പരീക്ഷിക്കുന്നത്. വാട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് വി2.23.25.11 ബീറ്റാ വേര്‍ഷനിലാണ് ഈ പുതിയ ഫീച്ചര്‍ ഉള്ളത്. ഓണ്‍ലൈന്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോ…